സാധാരണ മുന്‍പരിചയമുള്ള ഏതെങ്കിലും ബഹിരാകാശ സഞ്ചാരിയുടെ നേതൃത്വത്തിലാണ് ബഹിരാകാശ യാത്രകള്‍ നടത്താറുള്ളത്. എന്നാല്‍ ഇന്‍സ്പിരേഷന്‍ 4 ല്‍ ബഹിരാകാശ യാത്ര നടത്തുന്നവര്‍ എല്ലാവരും പുതുമുഖങ്ങളും സാധാരണക്കാരുമാണ് തയ്യാറാക്കി അവതരിപ്പിക്കുന്നത് | ||ഷിനോയ് മുകുന്ദന്‍