Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഈശ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു ഒരു യോഗിയും ആത്മീയാചാര്യനും മിസ്റ്റിക്കുമാണ്. ഗഹനമായ ഉൾക്കാഴ്ചയും പ്രായോഗികതയും സമന്വയിക്കുന്ന അദ്ദേഹത്തിൻ്റെ ജീവിതവും പ്രവർത്തനങ്ങളും, ആന്തരിക ശാസ്ത്രങ്ങൾ പഴഞ്ചനായ ഒര... more
FAQs about Sadhguru Malayalam:How many episodes does Sadhguru Malayalam have?The podcast currently has 79 episodes available.
September 20, 2026#79 ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കുമോ?മോശം ചിന്തകളെ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്, കാരണം മോശം ചിന്ത, നല്ല ചിന്ത എന്നൊന്നും ഇല്ല. നിങ്ങളുടെ ചിന്തകളോട് യുദ്ധം ചെയ്യുന്നത് നിങ്ങള്‍ തന്നെ ഉണ്ടാക്കിയ ഭൂതങ്ങളോട് യുദ്ധം ചെയ്യുന്നതു പോലെയാണ്. അങ്ങനെ യുദ്ധം ചെയ്തു നിങ്ങള്‍ ജയിക്കുകയാണെങ്കില്‍ നിങ്ങളുടെ കാര്യം പോക്കാണ്. Learn more about your ad choices. Visit megaphone.fm/adchoices...more5minPlay
September 18, 2026#78 കാത്തിരിപ്പിന്റെ ശക്തിഒരു യോഗിയും ആത്മജ്ഞാനിയും ദീര്ഘദര്ശിയുമായസദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. Learn more about your ad choices. Visit megaphone.fm/adchoices...more3minPlay
September 17, 2026#77 ദേഷ്യം പിടിക്കുന്നുണ്ടോ? ഈ വീഡിയോ കണ്ടു നോക്കൂഎങ്ങനെ ദേഷ്യം നിയന്ത്രിക്കാം എന്ന ചോദ്യത്തിന് ഉത്തരം നല്കുമ്പോള് സദ്ഗുരു വിശദമാക്കുന്നു, ദേഷ്യം ഒരു വസ്തുവല്ല, നിങ്ങള്‍ക്ക് ഒഴിവാക്കാന്‍. ദേഷ്യം ഒരു പ്രശ്നമാകാന്‍ കാരണം നിങ്ങളുടെ മനസ്സ് നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്നതാണ്. Learn more about your ad choices. Visit megaphone.fm/adchoices...more6minPlay
September 10, 2026#76 സദ്ഗുരുവിന്റെ "മങ്കി എക്സ്പിരിമെന്റ്"-7 മിനിറ്റിലൂടെ മനസ്സിനെ വരുതിയിലാക്കാംസദ്ഗുരുവിന്റെ ജ്ഞാനവും, വിവേകവും, തമാശകളും ആത്മദൃഷ്ടിയും നിറഞ്ഞ വീഡിയോകള്‍ നിങ്ങള്‍ക്കീ ചാനലില്‍ കാണാം. ഈ വീഡിയോകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യപ്പെട്ടതാണ്. ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. Learn more about your ad choices. Visit megaphone.fm/adchoices...more3minPlay
September 07, 2026#75 എങ്ങനെ വിജയം നേടാം? സദ്ഗുരു ഉത്തരം പറയുന്നുസദ്ഗുരുവിന്റെ ജ്ഞാനവും, വിവേകവും, തമാശകളും ആത്മദൃഷ്ടിയും നിറഞ്ഞ വീഡിയോകള്‍ നിങ്ങള്‍ക്കീ ചാനലില്‍ കാണാം. ഈ വീഡിയോകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യപ്പെട്ടതാണ്. ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. Learn more about your ad choices. Visit megaphone.fm/adchoices...more9minPlay
September 05, 2026#74 അദ്ധ്യാപകർ നന്നായാൽ നാട് നന്നാവുംസദ്ഗുരുവിന്റെ ജ്ഞാനവും, വിവേകവും, തമാശകളും ആത്മദൃഷ്ടിയും നിറഞ്ഞ വീഡിയോകള്‍ നിങ്ങള്‍ക്കീ ചാനലില്‍ കാണാം. ഈ വീഡിയോകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യപ്പെട്ടതാണ്. ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. Learn more about your ad choices. Visit megaphone.fm/adchoices...more2minPlay
September 04, 2026#73 ആരായിരുന്നു കൃഷ്ണൻ ? Krishna Janmashtamiസദ്ഗുരുവിന്റെ ജ്ഞാനവും, വിവേകവും, തമാശകളും ആത്മദൃഷ്ടിയും നിറഞ്ഞ വീഡിയോകള്‍ നിങ്ങള്‍ക്കീ ചാനലില്‍ കാണാം. ഈ വീഡിയോകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യപ്പെട്ടതാണ്. ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. Learn more about your ad choices. Visit megaphone.fm/adchoices...more3minPlay
September 01, 2026#72 സദ്ഗുരു കൈലാസ തീർത്ഥാടകരോട് സംസാരിക്കുന്നു, അവർക്ക് നിർദ്ദേശങ്ങൾ നൽകുന്നുസദ്ഗുരുവിന്റെ ജ്ഞാനവും, വിവേകവും, തമാശകളും ആത്മദൃഷ്ടിയും നിറഞ്ഞ വീഡിയോകള്‍ നിങ്ങള്‍ക്കീ ചാനലില്‍ കാണാം. ഈ വീഡിയോകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യപ്പെട്ടതാണ്. ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. Learn more about your ad choices. Visit megaphone.fm/adchoices...more2minPlay
August 31, 2026#71 12 നിഗൂഢ സർപ്പങ്ങൾസദ്ഗുരുവിന്റെ ജ്ഞാനവും, വിവേകവും, തമാശകളും ആത്മദൃഷ്ടിയും നിറഞ്ഞ വീഡിയോകള്‍ നിങ്ങള്‍ക്കീ ചാനലില്‍ കാണാം. ഈ വീഡിയോകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യപ്പെട്ടതാണ്. ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. Learn more about your ad choices. Visit megaphone.fm/adchoices...more9minPlay
August 30, 2026#70 ഗാന്ധാരി കൃഷ്ണന് നൽകിയ ശാപംസദ്ഗുരുവിന്റെ ജ്ഞാനവും, വിവേകവും, തമാശകളും ആത്മദൃഷ്ടിയും നിറഞ്ഞ വീഡിയോകള്‍ നിങ്ങള്‍ക്കീ ചാനലില്‍ കാണാം. ഈ വീഡിയോകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യപ്പെട്ടതാണ്. ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. Learn more about your ad choices. Visit megaphone.fm/adchoices...more2minPlay
FAQs about Sadhguru Malayalam:How many episodes does Sadhguru Malayalam have?The podcast currently has 79 episodes available.