
Sign up to save your podcasts
Or


18–ാം ലോക്സഭയുടെ സ്പീക്കറായി എൻഡിഎ സ്ഥാനാർഥി ഓം ബിർലയെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദവോട്ടോടെയാണു പാസാക്കിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗത്തിനു ലോക്സഭ വേദിയായി. കേരളത്തിൽ ശക്തമായ മഴ തുടരുന്നു. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.
Listen to today's headlines in Vaarthaneram, the daily news podcast from Manorama Online.
See omnystudio.com/listener for privacy information.
By Manorama Online18–ാം ലോക്സഭയുടെ സ്പീക്കറായി എൻഡിഎ സ്ഥാനാർഥി ഓം ബിർലയെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദവോട്ടോടെയാണു പാസാക്കിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗത്തിനു ലോക്സഭ വേദിയായി. കേരളത്തിൽ ശക്തമായ മഴ തുടരുന്നു. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.
Listen to today's headlines in Vaarthaneram, the daily news podcast from Manorama Online.
See omnystudio.com/listener for privacy information.