QATAR MATCHBOX 2022

സെനഗലിന്റെ വീഴ്ചയും ഇംഗ്ലണ്ടിന്റെ വാഴ്ച്ചയും; സമനിലയില്‍ പിരിഞ്ഞ വെയ്ല്‍സും യുഎസും | Qatar world cup second day match


Listen Later

ഖത്തര്‍ ലോകകപ്പിലെ രണ്ടാം ദിനത്തില്‍ മൂന്ന് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് -ഇറാന്‍, സെനഗല്‍ - നെതര്‍ലന്‍ഡ്‌സ് -യുഎസ്എ - വെയില്‍സ്. ഇറാനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സെനഗലിനെ നെതര്‍ലന്‍ഡ്‌സ് വീഴ്ത്തിയപ്പോള്‍ യുഎസ്എ വെയില്‍സ് മത്സരം സമനിലയില്‍ കലാശിച്ചു. മാതൃഭൂമി പ്രതിനിധികള്‍ മത്സരം വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: സനൂപ്
Qatar world cup second day match
...more
View all episodesView all episodes
Download on the App Store

QATAR MATCHBOX 2022By Mathrubhumi