ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി നെയ്മറുടെ ബ്രസീലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ അരങ്ങേറി. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കു തകര്‍ത്തപ്പോള്‍ ഘാനയെ രണ്ടിനെതിരേ മൂന്നുഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്.
മാതൃഭൂമി പ്രതിനിധികളായ അഭിനാഥ് തിരുവലത്ത്, അനീഷ് പി.നായര്‍, കെ.വിശ്വനാഥ് എന്നിവര്‍ മത്സരം വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: സനൂപ്.