ലോകകപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളാണ്. അട്ടിമറികളും അത്ഭുതങ്ങളും ചേര്‍ന്നതായിരുന്നു ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍. ഒന്നാം റൗണ്ടിലെ ടീമുകളുടെ പ്രകടനവും വിലയിരുത്തുന്നത് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കോച്ച് എജുക്കേറ്ററും പരിശീലകനുമായ സി.എം. ദീപക്, മനു കുര്യന്‍, അനീഷ് പി.നായര്‍. നിര്‍മാണം: അല്‍ഫോണ്‍സ പി.ജോര്‍ജ്. സൗണ്ട് മികസിങ്: കൃഷ്ണലാല്‍ ബി.എസ്