VARAMOZHI

SHABDANGAL (ശബ്ദങ്ങൾ) - VAIKOM MUHAMMED BASHEER

06.27.2021 - By VARAMOZHIPlay

Download our free app to listen on your phone

Download on the App StoreGet it on Google Play

ശീർഷകം:  ശബ്ദങ്ങൾ

ഗ്രന്ഥകർത്താവ്:  വൈക്കം മുഹമ്മദ്‌ ബഷീർ

പ്രസാധകൻ: ഡി.സി ബുക്സ്

വർഷം: 1979

വിഭാഗം: നോവൽ

മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നോവലാണ് ശബ്ദങ്ങൾ. 1947ലാണ് അദ്ദേഹം ഈ നോവൽ രചിച്ചത്. യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്, വ്യഭിചാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ നോവൽ ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിൻറെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്. സൈനികൻ എഴുത്തുകാരനെ സമീപിച്ച് തൻറെ ജീവിതകഥ പറയുന്നു. എഴുത്തുകാരൻ അതെല്ലാം കുരിച്ചെടുക്കുകയും സൈനികനോട് സംശയങ്ങൾ ചോദിക്കുകയും ചെയ്യുന്നു. അതോടൊപ്പം അദ്ദേഹം സൈനികൻറെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നു. ഈ നോവലിന് അശ്ലീലമാണെന്ന പേരിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു.

More episodes from VARAMOZHI