Manorama INDIA FILE

സർക്കാരാണേ സത്യം


Listen Later

വാർത്തകളിലെ വസ്തുതാപരിശോധനയ്ക്ക് പിഐബിയെ ചുമതലപ്പെടുത്തുമ്പോൾ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം തങ്ങൾക്ക് താൽപര്യമുള്ളവ മാത്രമേ പ്രചരിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുകയായിരുന്നു. സർക്കാർ തീരുമാനിക്കുന്നതാണ് സത്യം എന്നു വരുമ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തിന് എന്തു പ്രസക്തി? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

Concerning role of the PIB in fact checking news. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'India file' Podcast...

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Manorama INDIA FILEBy Manorama Online