
Sign up to save your podcasts
Or


ചികിത്സയ്ക്ക് വേണ്ടിയെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി മർദിച്ച് പണം കവരാൻ ശ്രമിച്ചെന്ന കേസിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ 3 പേർ കൊച്ചിയിൽ അറസ്റ്റിൽ. ഡയസ് ഈറ ഉൾപ്പെടെയുള്ള സിനിമയിൽ അഭിനയിച്ച അതുല്യ ചന്ദ്രയും നടൻ ബിപിൻ പെരുമ്പള്ളി ഉൾപ്പെടെ മൂന്നു പേരാണ് പിടിയിലായത്.
Three individuals, including film actors, have been arrested in Kochi for allegedly luring a doctor to a flat under the pretext of seeking medical treatment, assaulting him, and attempting to rob him. Those taken into custody include actress Athulya Chandra—who appeared in films such as *Dias Era*—and actor Bipin Perumpally
See omnystudio.com/listener for privacy information.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ പുരോഗമിക്കുന്നു . ഗ്യാനേഷ് കുമാറിനെതിരെ 6 കുറ്റങ്ങളാരോപിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പ്രമേയം അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് ഗ്യാനേഷ് കുമാർ വോട്ട് കൊള്ളുക നടത്തിയതെന്നും രാജ്യവിരുദ്ധ നടപടിയെന്നും ഖർഗെ ആരോപിച്ചു.
A 'people's impeachment'—an indictment by the public—against Chief Election Commissioner Gyanesh Kumar is underway, led by the INDIA alliance. Mallikarjun Kharge, the Leader of the Opposition in the Rajya Sabha, has moved a motion leveling six charges against Gyanesh Kumar. Kharge alleged that, acting under the instructions of the Prime Minister and Amit Shah, Gyanesh Kumar facilitated the 'theft of votes'—an act he described as anti-national
See omnystudio.com/listener for privacy information.
മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം
SFI's public protest against Minister Roji M. John
See omnystudio.com/listener for privacy information.
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് സംശയം ഉന്നയിച്ച അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി ജിജോ ജെയിംസ് ആണ് അറസ്റ്റിൽ ആയത്. പിന്നാലെ അധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. മേള അലങ്കോലമാക്കാൻ മനപ്പൂർവ്വം ശ്രമം ഉണ്ടായെന്ന് മന്ത്രി എൻ ഷംസുദ്ദീൻ കുറ്റപ്പെടുത്തി. തരംതാണ രാഷ്ട്രീയമാണ് വിവാദത്തിന് പിന്നിൽ എന്ന് പ ഴയിടം മോഹനൻ നമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞു.
A teacher has been arrested for raising suspicions that a worm was found in the food served at the State School Sports Meet. The arrested individual is Jijo James, a native of Perumbavoor. Following this, the Department of General Education suspended the teacher. Minister N. Shamsuddeen alleged that there was a deliberate attempt to disrupt the event. Pazhayidam Mohanan Namboothiri told Manorama News that the controversy is driven by petty politics
See omnystudio.com/listener for privacy information.
ചേരാനല്ലൂർ ആഡംബരകാർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പൊലീസ് സ്‌റ്റേഷനു മുന്നിൽ വീണ്ടും സമരത്തിൽ. പതിനേഴുകാരൻ്റെ പിതാവും കാറുടമയായ ജഡ്‌ജിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരുമെന്നും കുടുംബം വ്യക്തമാക്കി
The children of Jayabalakrishnan, who died in the Cheranalloor luxury car accident, have resumed their protest in front of the police station. They are demanding action—including the arrest of the car owner, a judge—whose son (a 17-year-old) was involved in the incident. The family has stated that the protest will continue until action is taken against the officials who were negligent in the investigation
See omnystudio.com/listener for privacy information.
പട്നയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി മല്ലികാർജുൻ ഖാർഗെ. വോട്ട് കൊള്ള ആരോപണത്തില്‍ പ്രധാനമന്ത്രി ജയിലില്‍ പോകില്ലെന്ന് വിളിച്ചുപറഞ്ഞ വ്യക്തിയോട് മോദിയുടെ പിതാവും പോകും എന്ന് കോൺഗ്രസ് അധ്യക്ഷന്റെ മറുപടി.പ്രതിഷേധിച്ചയാളെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. മ്ലേച്ഛമായ ഭാഷ ഉപയോഗിച്ച ഖര്‍ഗെ മാപ്പ് പറയണം എന്നും രാഷ്ട്രീയ പോരിനിടെ പിതാവിനെ അപമാനിക്കുന്നു എന്നും ബിജെപി തിരിച്ചടിച്ചു.
During a public event in Patna, Mallikarjun Kharge made controversial remarks directed at Prime Minister Narendra Modi. When an individual shouted that the Prime Minister would not go to jail over allegations of 'vote theft,' the Congress President retorted that "Modi's father will go instead." Congress workers subsequently assaulted the individual who had raised the objection. The BJP hit back, demanding an apology from Kharge for using "vile language" and accusing him of insulting the Prime Minister's father amidst the ongoing political battle
See omnystudio.com/listener for privacy information.
ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ മേട്ടുപ്പാളയം– കുനൂര്‍ ദേശീയപാതയിലും മേട്ടുപ്പാളയം– കോത്തഗിരി റോഡിലും മണ്ണിടിച്ചില്‍. ബര്‍ളിയാര്‍ ഭാഗത്ത് ട്രാന്‍സ്പോട്ട് ബസിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു. ഊട്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി വിനോദസഞ്ചാരികള്‍ വഴിയില്‍ കുടുങ്ങി. തമിഴ്നാട്ടിലെ പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ ഊട്ടി, കൊടൈക്കനാല്‍ കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
Landslides have occurred on the Mettupalayam–Coonoor National Highway and the Mettupalayam–Kotagiri road in Tamil Nadu following heavy rains. In the Burliar area, soil and rocks collapsed onto a transport bus, resulting in the death of the driver. With traffic towards Ooty disrupted, numerous tourists have been left stranded
See omnystudio.com/listener for privacy information.
സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ പി.പി.ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ ബെനാമി ഇടപാടും അനധികൃത സ്വത്ത് സമ്പാദനവും നടത്തിയെന്ന പരാതിയിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ സര്‍ക്കാര്‍ തന്നെ അന്വേഷിക്കേണ്ട പരാതിയായിരുന്നൂവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ പരാതിക്കാരന് എഴുതി നല്‍കാമെന്നായിരുന്നു പി.പി.ദിവ്യയുടെ പ്രതികരണം.
A Vigilance inquiry has been initiated against P.P. Divya, a CPM leader and former president of the Kannur District Panchayat. The Home Department ordered the probe following a complaint alleging that she engaged in *benami* (proxy) transactions and amassed disproportionate assets during her tenure as District Panchayat President
See omnystudio.com/listener for privacy information.
സി.ജെ.പി എന്തെന്നും ലക്ഷ്യമെന്തെന്നും സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടും ഡല്‍ഹി ഹൈക്കോടതി; 27ഉം 31ഉം വയസുള്ള നിങ്ങള്‍ ജെന്‍ സീ അല്ലെന്നും കോടതി; ജെന്‍ സീ ആയി അംഗീകരിക്കപ്പെട്ട ഏകവ്യക്തിയെന്ന് മോദിയുടെ ചിത്രം പങ്കുവച്ച് പരിഹാസവുമായി അഭിജീത് ദീപ്കെ
Delhi High Court asks Sourav Das and Ashutosh Rangya about what CJP is and what its objectives are.
See omnystudio.com/listener for privacy information.
കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അസാധാരണ നീക്കവുമായി ഇ.ഡി. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുളള നോട്ടീസ് പതിപ്പിച്ച് മടങ്ങി. 23ന് സാമ്പത്തിക രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡിയുടെ ഉന്നതതല സംഘമെത്തും. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി പിണറായി ഹാജരായേക്കില്ല.
The Enforcement Directorate (ED) has taken an unusual step against Leader of the Opposition Pinarayi Vijayan in connection with a money-laundering case linked to a bribery scandal. ED officials visited his residence in Thiruvananthapuram and left after affixing a notice requiring him to appear for questioning. He has been directed to appear on the 23rd, along with relevant financial documents
See omnystudio.com/listener for privacy information.
From the publisher's feed
പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം
Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.