Kalpanthu Front 3

ഷെഫീൽഡ് യുണൈറ്റഡ് വാങ്ങിയ കോഴിക്കോടൻ ക്ലബ്ബിന്റെ വിശേഷങ്ങൾ


Listen Later

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡ് കോഴിക്കോട് നിന്നുള്ള ക്ലബ്ബായ കേരളം യുണൈറ്റഡിനെ വാങ്ങിയിരിക്കുന്നു. ഈ വർഷത്തെ കേരളാ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന കേരളാ യുണൈറ്റഡിന്റെ വിശേഷങ്ങളുമായി കോച്ച് ഷറഫുദ്ദീൻ കാൽപന്ത് ഫ്രണ്ട് 3യിൽ.

...more
View all episodesView all episodes
Download on the App Store

Kalpanthu Front 3By Kalpanthu Front 3 by Asiaville Malayalam