Islamic Learning Malayalam

സൂറ: മറിയം | ആയത്ത്: 66 - 67 | Surah Maryam


Listen Later

📖ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 66-67

അവലംബം: അമാനി മൗലവി തഫ്സീർ

--------------------------------------

‪19:66 وَيَقُولُ ٱلْإِنسَٰنُ أَءِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا ﴾٦٦﴿


മനുഷ്യന്‍ പറയുന്നു: ' ഞാന്‍ മരണപ്പെട്ടുപോയാലുണ്ടോ, ജീവനുള്ളവനായി പിന്നെ പുറത്തുകൊണ്ടുവരപ്പെടുന്നു?! [അതു സംഭവ്യമല്ല]' എന്ന്.

وَيَقُول

പറയും, പറയുന്നു الْإِنسَانُ മനുഷ്യന്‍ أَإِذَا مَا مِتُّ ഞാന്‍ മരിച്ചുപോയാലുണ്ടോ, ഞാന്‍ മരണപ്പെട്ടിട്ടാണോ لَسَوْفَ തീര്‍ച്ചയായും പിന്നീടു أُخْرَجُ ഞാന്‍ പുറത്തുകൊണ്ടുവരപ്പെടുന്നു حَيًّا ജീവനുള്ളവനായി


19:67 أَوَلَا يَذْكُرُ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن قَبْلُ وَلَمْ يَكُ شَيْـًٔا ﴾٦٧﴿


മനുഷ്യന്‍ ഓര്‍ക്കുന്നില്ലേ; താന്‍ യാതൊന്നും ആയിരുന്നില്ലാത്ത ഘട്ടത്തില്‍, മുമ്പ് അവനെ നാം പടച്ചുണ്ടാക്കിയിരിക്കുന്നു എന്ന്?!

أَوَلَا يَذْكُرُ

ഓര്‍ക്കുന്നില്ലേ الْإِنسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാം അവനെ സൃഷ്ടിച്ചു (പടച്ചു)ണ്ടാക്കി എന്നു مِن قَبْلُ മുമ്പു وَلَمْ يَكُ അവന്‍ആയിരുന്നില്ലാത്തപ്പോള്‍, അവന്‍ ആയിരുന്നതുമില്ല شَيْئًا ഒരു വസ്തുവും, യാതൊന്നും‬

...more
View all episodesView all episodes
Download on the App Store

Islamic Learning MalayalamBy Al-Islah