Sign up to save your podcasts
Or

വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജ് ഒടുവിൽ ജയിൽ മോചിതനായി. യുഎസിന്റെ പ്രതിരോധ വിവരങ്ങൾ ചോർത്തി വിക്കിലീക്ക്സിലൂടെ പ്രസിദ്ധീകരിച്ചതിനാണ് അസാൻജിനെതിരെ യുഎസ് ചാരവൃത്തിക്കുറ്റം ചുമത്തിയത്. യുഎസ് സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടർന്നാണ് മോചനം. കേൾക്കാം ഇന്നത്തെ പ്രധാനവാർത്ത.
Listen to today's headlines in Vaarthaaneram, the daily news podcast from Manorama Online.
See omnystudio.com/listener for privacy information.
By Manorama Onlineവിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജ് ഒടുവിൽ ജയിൽ മോചിതനായി. യുഎസിന്റെ പ്രതിരോധ വിവരങ്ങൾ ചോർത്തി വിക്കിലീക്ക്സിലൂടെ പ്രസിദ്ധീകരിച്ചതിനാണ് അസാൻജിനെതിരെ യുഎസ് ചാരവൃത്തിക്കുറ്റം ചുമത്തിയത്. യുഎസ് സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടർന്നാണ് മോചനം. കേൾക്കാം ഇന്നത്തെ പ്രധാനവാർത്ത.
Listen to today's headlines in Vaarthaaneram, the daily news podcast from Manorama Online.
See omnystudio.com/listener for privacy information.