ലോകകപ്പില്‍ ജയം തുടരാന്‍ ഇറങ്ങുകയാണ് ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും. രണ്ടാം ജയം തന്നെയാണ് പോര്‍ച്ചുഗലിന്റെയും ലക്ഷ്യം. ആദ്യ മത്സരം ഗോള്‍രഹിത സമനിലയിലായ യുറഗ്വായ് ആണ് എതിരാളി. ആദ്യ മത്സരങ്ങള്‍ തോറ്റ കാമറൂണും സെര്‍ബിയയും തമ്മിലാണ് മറ്റൊു മത്സരം. ദക്ഷിണ കൊറിയ ഘാനയെയും നേരിടുന്നുണ്ട്. മത്സരഫലം വിലയിരുത്തുകയാണ് മനു കുര്യനും ബി.കെ.രാജേഷും ഉമ്മര്‍ വിളയിലും.
സൗണ്ട് മികസിങ്: പ്രണവ്. പി.സ്.