07.01.2021 - By VARAMOZHI
The Adventure of the Gloria Scott
ഗ്ലോറിയ സ്കോട്ട് - ഷെർലക് ഹോംസ് സമ്പൂർണ കൃതികൾ
സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.