Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
June 24, 2023ThoppiWithout touching upon decency and morality I'm giving out my opinion over the thoppi incident.1 minPlay
November 10, 2021#2 കുറുപ്പ് ഒരു പക്ഷെ സന്തോഷിക്കുകയായിരിക്കും.കുറുപ്പ് എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുമ്പോൾ ...--- Send in a voice message: https://anchor.fm/themalayalipodcast/message4 minPlay
November 08, 2021നന്ദി നവംബർ എട്ടേ !നോട്ട് അസാധുവാക്കലിനെ ഇന്നും വിർമശിക്കുന്നവരോട് ഒരു മൂന്ന് വാക്ക്.--- Send in a voice message: https://anchor.fm/themalayalipodcast/message8 minPlay
November 03, 2021മഹാനായ പി.സി. വേഴ്സസ് അത്ര മഹാനല്ലാത്ത ജോജു.പി.സി ജോർജ്ജ് എന്ന മഹാനായ രാഷ്ട്രസേവകൻ ജോജൂ ജോർജ്ജെന്ന കേവല സിനിമാക്കാരന്റെ അരാഷ്ട്രീയ സമീപനങ്ങളെ നോക്കി കാണുന്നതിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത സംഭാഷണങ്ങൾ.--- Send in a voice message: https://anchor.fm/themalayalipodcast/message13 minPlay
November 02, 2021ജോജുവും കോൺഗ്രസ് പ്രവർത്തകരും പിന്നെ സഹന സമരവും.കോൺഗ്രസ് പ്രവർത്തകരുടെ ആ സഹന സമരത്തിന് പുല്ല് വില കൽപിച്ചവർക്ക് / കൽപിക്കുന്നവർക്ക് സമർപ്പിക്കുന്നു.--- Send in a voice message: https://anchor.fm/themalayalipodcast/message5 minPlay
November 01, 2021#1 പെട്രോൾ വില വർദ്ധനയുടെ പിന്നിലെ യഥാർത്ഥ സത്യങ്ങൾ!ഇത് കേൾക്കുന്ന നിഷ്പക്ഷന്‍ തീർച്ചയായും ബോധ്യമാകും ഈ സത്യങ്ങളുടെ നിജസ്ഥിതി.8 minPlay
September 11, 2021പാതിരിയും നാർക്കോട്ടിക്ക് ജിഹാദും കണക്കുകളുംഒരു ക്രിസ്ത്യൻ വൈദികന്റെ നാർക്കോട്ടിക് & ലവ് ജിഹാദ് പരമാർശങ്ങളെ കണക്കുകൾ നിരത്തി പരിശോധിക്കുന്നു.--- Send in a voice message: https://anchor.fm/themalayalipodcast/message11 minPlay
August 23, 2021Afghanistan and the stakeholders. അഫ്ഗാനിസ്ഥാനും തത്പരകക്ഷികളും.അഫ്ഗാനിസ്ഥാനിൽ വിവിധ കക്ഷികൾക്കുളള താത്പര്യങ്ങൾ പറഞ്ഞ് പോകുന്നു.--- Send in a voice message: https://anchor.fm/themalayalipodcast/message26 minPlay
May 03, 2021Kerala Election Result 2021Seats acquired by different Fronts.--- Send in a voice message: https://anchor.fm/keralapodcast/message4 minPlay