the mallu barbershop

the mallu barbershop

Download on the App Store

the mallu barbershop episodes

  • എന്റെ ആദ്യപാപം : മെർലിൻ മൺറോ

    മെർലിൻ മൺറോയുടെ ആത്മകഥയിൽ നിന്ന് ഒരു എപ്പിസോഡ്. സ്വതന്ത്രവിവർത്തനം, ശബ്ദം : ബോബി ബാൽ, പോഡ്കാസ്റ്റ് സിഗ്നേച്ചർ സംഗീതം : ദേവദത്ത് ബിജിബാൽ , പിയാനോ, മഴ, പാത്തോസ് : കോപ്പിറൈറ്റ് ഫ്രീ സംഗീതം , കുമ്പസാരം : എനിഗ്മ

    20 min
  • ഓർമ്മ : 'ഒരു ഭൂതല സംപ്രേക്ഷണത്തിന്റെ ഓർമയ്ക്ക്' വിനോദ് വിജയൻ

    ഒരു ഭൂതല സംപ്രേക്ഷണത്തിന്റെ ഓർമയ്ക്ക് - 2023 ലോക കേരളസഭ സുവനീറിനു വേണ്ടി വിനോദ് വിജയൻ എഴുതിയ ഓർമ്മക്കുറിപ്പ്. ഓർമ്മക്കുറിപ്പ് . എഡിറ്റിങ് : ഡോ.അഞ്‍ജു എ എസ് , ശബ്ദം : ബോബി ബാൽ , പോഡ്കാസ്റ്റ് സിഗ്നേച്ചർ സംഗീതം : ദേവദത്ത് ബിജിബാൽ , പശ്ചാത്തലസംഗീതം : പ്രസാർഭാരതി ആർക്കൈവ്സിൽ നിന്ന്



    18 min
  • ഓർമ്മ : 'വി കെ എന്നിനെ ആർക്കാണ് പേടി ?' എം പി നാരായണപിള്ള

    മലയാള സാഹിത്യത്തിലെ സമാനതകളില്ലാത്ത അതികായൻ വി കെ എന്നിനെ ക്കുറിച്ചു എം പി നാരായണപിള്ള എഴുതിയ ഒരോർമ്മക്കുറിപ്പിൽ നിന്ന്, വി കെ എന്നിന്റെ പതിനെട്ടാം ചരമ വാർഷികത്തിൽ വായിക്കുന്നു 

    ശബ്ദം : ബോബി ബാൽ , സന്തൂർ : ശിവകുമാർ ശർമ്മ പുല്ലാങ്കുഴൽ : ചൗരസ്യ  മൃദംഗം : സുമേഷ് നാരായണൻ , ചിത്രം : വിക്കിപീഡിയ 

    12 min
  • കവിത : 'മഹ്മൂദ് ദാർവീഷിന്റെ കവിതകൾ' - ബോബി ബാൽ

    പലസ്‌തീനിയൻ കവി മഹ്മൂദ് ഡാർവിഷിന്റെ മൂന്നു കവിതകൾ 

    വിവർത്തനം  : സച്ചിദാനന്ദൻ 

    ശബ്ദം : ബോബി ബാൽ 

    ചിത്രം കടപ്പാട്  : വിക്കിപീഡിയ 

    പിന്നാമ്പുറ ശബ്ദം :  യുദ്ധത്തിന്റേത് 

    7 min
  • കഥ : ഖോൽദൊ - സാദത് ഹസ്സൻ മൻതോ, ശബ്ദം : ബോബി ബാൽ

    മൻതോയുടെ ഖോൽദൊ എന്ന കഥ, സ്വതന്ത്ര വിവർത്തനം / വായിക്കുന്നത് : ബോബി ബാൽ 

    പിന്നാമ്പുറ ശബ്ദങ്ങൾ : നെഹ്രുവിന്റെ വിഖ്യാത ട്രിസ്റ് വിത്ത് ഡെസ്റ്റിനി / ജിന്നയുടെ വിഭജനകാല പ്രസംഗം / ഉസ്താദ് റൺബീർ സിംഗിന്റെ രാഗ് തിലംഗ് / ദേവദത്ത് ബിജിബാൽ ഒരുക്കിത്തന്ന ഹൃദയമിടിപ്പുകൾ 

    12 min
  • കവിത : മഴയിലൂടെ ഞാനറിയുന്നു നിന്നെ - സന്തോഷ്ബാബു , ശബ്ദം : ബോബി ബാൽ
    സന്തോഷ്ബാബു എഴുതിയ 'മഴയിലൂടെ ഞാനറിയുന്നു നിന്നെ' എന്ന കവിത വായിക്കുന്നത്, ബോബി ബാൽ.
    തുടക്കത്തിലെ മഴയുടെ ശബ്ദം, ഇന്ന് പെയ്ത മഴയിലും കാറ്റിലും നിന്ന് കേട്ടത്, മകൾ ലോല ആലേഖനം ചെയ്തതാണ്‌.
    ചിത്രം : സന്തോഷിന്റെ സ്ത്രീരൂപങ്ങളിലൊന്ന്
    4 min
  • ഓർമ്മ : മേതിൽ രാധാകൃഷ്ണന്റെ 'ഗെർഗാന ഇവാനോവ്ന' - ബോബി ബാൽ

    ഷെൽവിയുടെ 'ഓർമ്മപ്പുസ്‌തകത്തിൽ നിന്ന്,   മേതിൽ രാധാകൃഷ്ണന്റെ 'ഗെർഗാന ഇവാനോവ്ന' എന്ന ഓർമ്മക്കുറിപ്പ് വായിക്കുന്നത് ബോബി ബാൽ. കുറിപ്പിൽ തന്നെ പറഞ്ഞിരിക്കുന്ന ചയക്കോവ്സ്കിയുടെ "റോമിയോ ൻ ജൂലിയറ്റിന്റെ' സംഗീതാവിഷ്ക്കാരശകലങ്ങളുടെ അകമ്പടിയോടെ 

    ചിത്രം കടപ്പാട് : വിക്കിപ്പീഡിയ 

    12 min
  • കവിത : നെരൂദയുടെ 'ശരത്കാല സത്യവാങ്മൂലം' - ബോബി ബാൽ

    നെരൂദയുടെ 'ശരത്കാല സത്യവാങ്‌മൂലം' എന്ന കവിതാശകലം.. 

    വിവർത്തനം  : സച്ചിദാനന്ദൻ . 

    മൾബെറി ബുക്സിന് വേണ്ടി സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത 'നെരൂദ : കവിതകൾ, പഠനം, അഭിമുഖം' എന്ന പുസ്തകത്തിൽ നിന്ന് 

    ശബ്ദം : ബോബി ബാൽ 

    ചിത്രം കടപ്പാട്  : biographiesii

    6 min

About the mallu barbershop

From the publisher's feed

a voice over from gods own country