Malayalam Fairy Tales

The Tale of the Peter Rabbit (പീറ്റർ മുയലിന്റെ കഥ )


Listen Later

രചയിതാവ്: ബിയാട്രിക്സ് പോട്ടർ

അമ്മയുടെ വാക്കുകൾ തെറ്റിച്ച് മിസ്റ്റർ മാക്ഗ്രിഗർ ഫാമിലേക്ക് പോയി ഒടുവിൽ തന്റെ ജീവിതം വലിയ പ്രതിസന്ധിയിലാക്കിയ വികൃതിയായ പീറ്റർ മുയലിന്റെ കഥയാണിത്. മാക്ഗ്രെഗർ അവനെ കാണുകയും പീറ്റർ മുയലിനെ ഓടിക്കാൻ ശ്രമിക്കുകയും ചെയ്തു. ആ ഫാമിൽ നിന്ന് രക്ഷപ്പെടാൻ പീറ്റർ മുയൽ നേരിടുന്ന പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഒടുവിൽ ജീവൻ രക്ഷിക്കുന്നതിൽ വിജയിച്ച് വീട്ടിലേക്ക് മടങ്ങി.

If you like the show, support us by becoming a patron on this link: https://www.patreon.com/chimesradio 

Visit our website to know more: 
https://chimesradio.com  
Download FREE Chimes Radio mobile app: 
http://onelink.to/8uzr4g  

Connect to us on our social handles to get all content updates:
https://www.instagram.com/vrchimesradio/  
https://www.facebook.com/chimesradio/  

Support the show: https://www.patreon.com/chimesradio

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Malayalam Fairy TalesBy Chimes