നല്ല വൃത്തിയുള്ള വഴികള്‍ രണ്ടോ മൂന്നോ ചെറിയ കടകളുള്ള കവലകളും ചെറിയ കുറേ ഒറ്റ നില കെട്ടിടങ്ങള്‍ കൂട്ടമായി പണിതുവെച്ചതുമാണ് കാണുന്ന കെട്ടിടങ്ങള്‍ ബാക്കിയെല്ലാം കൃഷിയിടമാണ്. ഗോതമ്പ് കൊയ്ത പാടങ്ങളില്‍ മിക്കയിടത്തും വൈക്കോല്‍ കെട്ടിവെച്ചിച്ചുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലത്തിലാണ്. ഉത്തരേന്ത്യയിലൂടെ സഞ്ചരിച്ച് തിരഞ്ഞെടുപ്പ് കാലത്തെ അറിയാനുള്ള യാത്ര. ബുള്ളറ്റില്‍ രണ്ട് പേര്‍, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിലൂടെ സംസ്‌കാരത്തിലൂടെ തിരഞ്ഞെടുപ്പുകളിലൂടെയുള്ള യാത്ര. വോട്ടര്‍സൈക്കിള്‍ ഡയറി |തയ്യാറാക്കി അവതരിപ്പിച്ചത്: അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.
.