Ootapaathram

Trailer


Listen Later

ഞങ്ങൾ ഇങ്ങനോക്കെയാണ്. ചിലപ്പോൾ കളിയാക്കും, ചിലപ്പോൾ അടികൂടും, പക്ഷെ എപ്പോഴും കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും!

ഇന്ന് പലരും സംസാരിക്കുന്നത് news room സംവാദങ്ങൾ പോലെയാണ്. സ്വന്തം ആശയങ്ങൾ ജയിക്കാൻ എന്തും പറയാം എന്നും, കൂടുതൽ ഒച്ചയിൽ അലറുന്ന ആൾ ആണ് ജയിച്ചു കയറുന്നത് എന്നും കരുതുന്ന മത്സരങ്ങൾ. ഒരു conversation ഒരു മത്സരം അല്ലെന്നും, കേൾക്കുന്ന ആശയങ്ങളെ തേച്ചു മിനുക്കി എടുത്ത് സ്വീകരിക്കാൻ തയ്യാറാവുന്നത് ആണ് വളർച്ചയിലേക്ക് ഉള്ള പാത എന്നുമുള്ള പ്രത്യാശയാണ് ഞങ്ങൾക്ക് ഈ podcast.

ഓട്ടപാത്രത്തിലൂടെ നിങ്ങളെ സ്വാഗതം ചെയ്യുന്നത് ചോദ്യങ്ങൾ ചോദിക്കാനും ആശയങ്ങൾ പങ്കുവെക്കാനും ഉള്ള ഈ ചെറിയ ലോകത്തിലേക്ക് ആണ്.

Follow us on Instagram for updates

...more
View all episodesView all episodes
Download on the App Store

OotapaathramBy Team Ootapaathram