തുടരുമോ ഏഷ്യന്‍ വീരഗാഥ? ഏത് അടവെടുക്കും ബ്രസീലും ക്രൊയേഷ്യയും
ലോകകപ്പ് ഫുട്‌ബോളിലെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഇന്ന് രണ്ട് ഏഷ്യന്‍ ടീമുകള്‍ ഇറങ്ങുകയാണ്. ജപ്പാനും ദക്ഷിണ കൊറിയയുമാണ് കളത്തിലിറങ്ങുന്നത്. രാത്രി 8.30-ന് ജപ്പാന്‍ ക്രൊയേഷ്യയെയും രാത്രി 12.30-ന് ബ്രസീല്‍ ദക്ഷിണ കൊറിയയെയും നേരിടും. മത്സരത്തിലെ സാധ്യതകള്‍ വിലയിരുത്തുന്നത് മനു കുര്യന്‍, ബി.കെ.രാജേഷ്, പ്രിയദ. നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്. സൗണ്ട് മിക്‌സിങ്: പ്രണവ്.പി. എസ്.
Brazil vs south korea Preview