Manorama Varthaaneram

ഉരുളിലും തളരില്ല വയനാട്


Listen Later

പ്രകൃതിസുന്ദരമായ ബയൽനാട് എന്ന വയനാട് കേരളത്തിന്റെ തീരാനോവാണിപ്പോൾ. തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന വയനാട്ടിലെ ഒരു ദേശമാകെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരിക്കുന്നു. ബാക്കിയായത് ചെളിയും പാറയും പാതിയായ സ്വപ്നങ്ങളും. പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ടതിനെയും നഷ്ടമായവർ, വലിയ നൊമ്പരത്തിലൂടെ കടന്നുപോകുന്നവർ. മരണത്തിന്റെ കണക്കുപുസ്തകം വലുതാകുന്നു. മലയിടിഞ്ഞാലും കരകവിഞ്ഞാലും കരുത്തോടെ നിൽക്കുമെന്ന് എന്നേ തെളിയിച്ച വയനാട്ടുകാരുടെ ആത്മവിശ്വാസമാണ്, ഉരുളിന്റെ ഈ സംഹാരപ്രവാഹത്തിലും പിടിവള്ളി.

It is the confidence of the people of Wayanad, who have proved that they can stand strong even if the mountain falls or the land falls, and they hold on even in this destructive landslide. Listen Manorama Online Podcast, Manorama Varthaaneram

 

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Manorama VarthaaneramBy Manorama Online