
Sign up to save your podcasts
Or


എസ്എസ്എൽസി പരീക്ഷാഫലം വന്നാൽ പണ്ടൊക്കെ നാടാകെ വാച്ച് വിൽപന പൊടിപൊടിക്കുമായിരുന്നു. കോളജിൽ കയറാൻ പോകുന്ന പിള്ളാർക്കെല്ലാം വാച്ച് വാങ്ങിക്കൊടുക്കുകയാണ്. എച്ച്എംടി വാച്ചുകൾക്കായിരുന്നു വൻ വിൽപന. ‘ടൈം കീപ്പേഴ്സ് ടു ദ് നേഷൻ’ എന്ന പരസ്യം അങ്കിൾമാരുടെ നൊസ്റ്റാൾജിയയാണ്. ഇന്നോ?
See omnystudio.com/listener for privacy information.
By Manorama Onlineഎസ്എസ്എൽസി പരീക്ഷാഫലം വന്നാൽ പണ്ടൊക്കെ നാടാകെ വാച്ച് വിൽപന പൊടിപൊടിക്കുമായിരുന്നു. കോളജിൽ കയറാൻ പോകുന്ന പിള്ളാർക്കെല്ലാം വാച്ച് വാങ്ങിക്കൊടുക്കുകയാണ്. എച്ച്എംടി വാച്ചുകൾക്കായിരുന്നു വൻ വിൽപന. ‘ടൈം കീപ്പേഴ്സ് ടു ദ് നേഷൻ’ എന്ന പരസ്യം അങ്കിൾമാരുടെ നൊസ്റ്റാൾജിയയാണ്. ഇന്നോ?
See omnystudio.com/listener for privacy information.