Velicham Quran Learning

Velicham Quran Learning

By Velicham QatarReligion & SpiritualityIslam
Download on the App Store

Velicham Quran Learning episodes

  • Module 4 - Volume 6 Page 4-6

    Velicham Module 4 - Volume 6 Page 4-6


    السلام عليكم ورحمة الله وبركاته


    *വെളിച്ചം ഖുർആൻ പഠനം – ദിവസേന ക്വിസ്*


    *നാളെ മുതൽ വെളിച്ചം–4, Module 6 ൽ നിന്നുള്ള ദിവസേനയുള്ള ക്വിസ് ആരംഭിക്കുന്നു.*


    *പഠനരീതി ഇങ്ങനെ:*


    ▪️ പാഠഭാഗത്തിലെ 1–2 പേജുകൾ PDF രൂപത്തിലും ഓഡിയോ വോയ്‌സായും ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നതാണ്.


    ▪️ ഷെയർ ചെയ്യുന്ന പാഠഭാഗം വായിക്കുകയും ഓഡിയോ കേൾക്കുകയും ചെയ്യുക.


    ▪️ അതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യം വാട്ട്‌സ്ആപ്പ് ചാനലിൽ പ്രസിദ്ധീകരിക്കുന്നതാണ്.


    ▪️ ചോദ്യത്തിനുള്ള ഉത്തരം വാട്ട്‌സ്ആപ്പ് ചാനലിൽ തന്നെ രേഖപ്പെടുത്തുക.


    📲 ദിവസേനയുള്ള ക്വിസിൽ പങ്കെടുക്കാൻ വെളിച്ചം WhatsApp Channel ഫോളോ ചെയ്യുക.


    🔗 https://whatsapp.com/channel/0029VaexQ4i0AgWAYw29Ed1d


    വായിക്കാം • കേൾക്കാം • ചിന്തിക്കാം • പഠിക്കാം • ജീവിതത്തിൽ പകർത്താം



    വെളിച്ചം ഖത്തർ ചാപ്റ്റർ

    5 min

About Velicham Quran Learning

From the publisher's feed

Velicham Quran Learning program in Malayalam.