ഒരു കഥയുണ്ട് | പ്രിയരാജ്  | Mathrubhumi Books

വെള്ളിയാങ്കല്ലിലേക്കുള്ള  അംബയുടെ ആ യാത്ര സങ്കല്‍പ്പമോ ? | ഒരു കഥയുണ്ട് | EP 03 | Samudrasila by Subhash Chandran


Listen Later



സുഭാഷ് ചന്ദ്രന്‍ എഴുതിയ സമുദ്രശിലയുടെ കഥ. അതിലെ കേന്ദ്ര കഥാപാത്രമായ അംബയുടെ കഥ. ഉപാധികളില്ലാത്ത സ്‌നേഹം തേടി അവള്‍ അലയുന്ന കഥ. ഒരു കഥയുണ്ട് പരിപാടിയിലൂടെ അംബയുടെ കഥപറയുകയാണ് പ്രിയരാജ് ഒപ്പം സുഭാഷ് ചന്ദ്രനും. സൗണ്ട് മിക്‌സിങ്:  വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്
...more
View all episodesView all episodes
Download on the App Store

ഒരു കഥയുണ്ട് | പ്രിയരാജ്  | Mathrubhumi BooksBy Mathrubhumi