Sign up to save your podcasts
Or

സ്ഥാനാർഥികളുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നതും തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷേ, പച്ചയ്ക്കു മതത്തെക്കുറിച്ചു പറഞ്ഞ്, ഒരു വിഭാഗത്തെ അകറ്റിനിർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു.
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
Supreme court vs political leaders for secular elections in india. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...
See omnystudio.com/listener for privacy information.
By Manorama Onlineസ്ഥാനാർഥികളുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നതും തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷേ, പച്ചയ്ക്കു മതത്തെക്കുറിച്ചു പറഞ്ഞ്, ഒരു വിഭാഗത്തെ അകറ്റിനിർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു.