Sign up to save your podcasts
Or

വിജേഷിന്റെ വർത്തമാനത്തിന്റെ രണ്ടാം ഭാഗത്തിൽ, അഭിനയ പരിശീലനം, CART ശില്പശാല, രംഗാവതരണ വേദിയെ കോവിഡ്-19 എങ്ങനെ ബാധിക്കുന്നു, പുതിയ കലാ പ്രവർത്തനം തുടങ്ങിയവ വിജേഷ് പങ്കുവയ്ക്കുന്നു.
സമകാലിക രംഗാവതരണ കലാകാരനും, കവിയായ പാട്ടുകാരനും, അഭിനയ പരിശീലകനും, കുട്ടികളുടെ കൂട്ടുകാരനുമാണ് വിജേഷ് കെ വി എന്ന വിജേഷേട്ടൻ. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം, ജനങ്ങളുമായി അടുത്തിടപെടുന്ന, നിരന്തരം കലാമേഖലയിൽ സജീവമായി ഇടപെടുന്ന കലാകാരനാണ് വിജേഷ്. കോവിഡ്-19ന്റെ കാലത്ത് വിജേഷ് നടത്തുന്ന വർത്തമാനമാണ് ഈ പോഡ്കാസ്റ്റ്.
In part- 2 of this episode, Vijesh K V shares his thoughts and experience in theatre. He talks about acting training methods, CART workshop, how theatre activities were affected during Covid- 19 and his future work plans.
By Abheesh Sasidharanവിജേഷിന്റെ വർത്തമാനത്തിന്റെ രണ്ടാം ഭാഗത്തിൽ, അഭിനയ പരിശീലനം, CART ശില്പശാല, രംഗാവതരണ വേദിയെ കോവിഡ്-19 എങ്ങനെ ബാധിക്കുന്നു, പുതിയ കലാ പ്രവർത്തനം തുടങ്ങിയവ വിജേഷ് പങ്കുവയ്ക്കുന്നു.