മഹാവികൃതിക്കുട്ടനായിരുന്നു ചിണ്ടന്‍ എലി. അമ്മ പറയുന്നത് ഒന്നും അവന്‍ അനുസരിക്കില്ല. ഒരു ദിവസം അമ്മയോടൊപ്പം അവന്‍ ഭക്ഷണം തേടി ഇറങ്ങി. നടന്നു നടന്ന് അവര്‍ പുഴക്കരയിലുള്ള കപ്പ തോട്ടത്തിലെത്തി. ചിണ്ടനും അമ്മയ്ക്കും എന്തു സംഭവിച്ചു എന്നറിയാന്‍ ബാക്കി കഥ കേള്‍ക്കു. കണ്‍സന്‍ ബാബു എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.