QATAR MATCHBOX 2022

വല നിറച്ച് ആഘോഷമാക്കി ഫ്രാന്‍സ്; ഗോളടിക്കാനാകാതെ മെക്‌സിക്കോയും പോളണ്ടും | FIFA World Cup, Day 3 Preview


Listen Later

ഖത്തര്‍ ലോകകപ്പിന്റെ മൂന്നാം ദിനം സംഭവ ബഹുലമായിരുന്നു ആദ്യ മത്സരത്തില്‍ തന്നെ ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് സൗദി അറേബ്യ അര്‍ജന്റീനയ്ക്ക് എതിരെ 2-1 ന് അട്ടിമറി ജയം നേടി. ഡെന്‍ന്മാര്‍ക്ക് ട്യൂണിഷ്യ മത്സരവും മെക്‌സിക്കോ പോളണ്ട് മത്സരവും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. നാലാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഓസ്‌ട്രേലിയയെ 4-1 തകര്‍ത്തു. ഖത്തര്‍ ലോകകപ്പിന്റെ വിശകലനവുമായി മാതൃഭൂമി പ്രതിനിധികളായ അഭിനാഥ് തിരുവല്ലത്ത്, ബികെ രാജേഷ്, അനീഷ് പി നായര്‍. സൗണ്ട് മിക്‌സിങ്: സനൂപ്
FIFA World Cup, Day 3 Preview
...more
View all episodesView all episodes
Download on the App Store

QATAR MATCHBOX 2022By Mathrubhumi