
Sign up to save your podcasts
Or


2021 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസത്തിനുള്ളില്‍ റാണ അയൂബ്, ബര്‍ഖ ദത്ത്, നിധി റസ്ദാന്‍ തുടങ്ങി നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ലക്ഷക്കണക്കിന് വിദ്വേഷ ട്വീറ്റുകളാണ് ബി.ജെ.പി ഐ.ടി സെല്ലിന്റെ രഹസ്യ ആപ്പായ ടെക് ഫോഗ് വഴി പ്രചരിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരെല്ലാമാണ് ? വ്യത്യസ്ത മാധ്യമസ്ഥാപനങ്ങളിലും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന ഇവര്‍ ഒരുപോലെ ടാര്‍ഗറ്റ് ചെയ്യപ്പെടാനുള്ള കാരണം എന്തായിരിക്കും? എങ്ങനെയാണ് ടെക് ഫോഗ് പ്രവര്‍ത്തിക്കുന്നത്?
By DoolNews2021 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസത്തിനുള്ളില്‍ റാണ അയൂബ്, ബര്‍ഖ ദത്ത്, നിധി റസ്ദാന്‍ തുടങ്ങി നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ലക്ഷക്കണക്കിന് വിദ്വേഷ ട്വീറ്റുകളാണ് ബി.ജെ.പി ഐ.ടി സെല്ലിന്റെ രഹസ്യ ആപ്പായ ടെക് ഫോഗ് വഴി പ്രചരിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരെല്ലാമാണ് ? വ്യത്യസ്ത മാധ്യമസ്ഥാപനങ്ങളിലും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന ഇവര്‍ ഒരുപോലെ ടാര്‍ഗറ്റ് ചെയ്യപ്പെടാനുള്ള കാരണം എന്തായിരിക്കും? എങ്ങനെയാണ് ടെക് ഫോഗ് പ്രവര്‍ത്തിക്കുന്നത്?