
Sign up to save your podcasts
Or


വംശഹത്യയെക്കുറിച്ച കേവല നിയമ ചർച്ചക്കപ്പുറത്ത് അതിനെ ഒരു സാമൂഹിക പ്രക്രിയയെന്ന നിലക്ക് കാണാനാണ് ഈ കുറിപ്പു കൊണ്ടുദ്ദേശിക്കുന്നത്. വംശഹത്യക്കുള്ള നിയമപരമായ നിർവ്വചനം വളരെ ചുരുങ്ങിയതാണ് അതായത് നിയമം വംശഹത്യ എന്ന കുറ്റകൃത്യം നിർവ്വചിക്കുകയും അതിന് ശിക്ഷ നൽകണമെന്നനുശാസിക്കുകയും ചെയ്യുമ്പോൾ വംശഹത്യയെക്കുറിച്ചു ഗവേഷണം നടത്തുന്ന സാമൂഹ്യശാസ്ത്രജ്ഞരുടെ മേഖല വിശാലമാണ്.
അഡ്വ. അബ്ദുൽ കബീർ എഴുതിയ ലേഖനം കേൾക്കാം....
By SIO Kerala PRവംശഹത്യയെക്കുറിച്ച കേവല നിയമ ചർച്ചക്കപ്പുറത്ത് അതിനെ ഒരു സാമൂഹിക പ്രക്രിയയെന്ന നിലക്ക് കാണാനാണ് ഈ കുറിപ്പു കൊണ്ടുദ്ദേശിക്കുന്നത്. വംശഹത്യക്കുള്ള നിയമപരമായ നിർവ്വചനം വളരെ ചുരുങ്ങിയതാണ് അതായത് നിയമം വംശഹത്യ എന്ന കുറ്റകൃത്യം നിർവ്വചിക്കുകയും അതിന് ശിക്ഷ നൽകണമെന്നനുശാസിക്കുകയും ചെയ്യുമ്പോൾ വംശഹത്യയെക്കുറിച്ചു ഗവേഷണം നടത്തുന്ന സാമൂഹ്യശാസ്ത്രജ്ഞരുടെ മേഖല വിശാലമാണ്.
അഡ്വ. അബ്ദുൽ കബീർ എഴുതിയ ലേഖനം കേൾക്കാം....