കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ വേഗംകൂടിയ ഇന്റര്‍നെറ്റ് എന്താണെന്ന് അനുഭവിച്ചുതുടങ്ങിയത്. വേഗംകൂടിയ 4 ജി കണക്ഷനുകളിലേക്ക് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളെല്ലാം മാറി. അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ശൃംഖല രാജ്യവ്യാപകമായി സ്ഥാപിക്കാന്‍ ഭരണകൂടംതന്നെ മുന്നിട്ടിറങ്ങി. തയ്യാറാക്കി അവതരിപ്പിച്ചത്: ഷിനോയ് മുകുന്ദ