Youthan Talks - KCYM IDUKKI

Youthan Talks - KCYM IDUKKI

By KCYM IDUKKIParentingKids & Family
Download on the App Store

Youthan Talks - KCYM IDUKKI episodes

  • Nurses Day Tribute by KCYM IDUKKI DIOCESE - RJ APARNA
    https://youtu.be/LHYQI5RPZQY
    ഭൂമിയിലെ മാലാഖമാരുടെ ദിനമാണിന്ന്.
    കണ്ണ് ചിമ്മാതെ രോഗിയുടെ ഓരോ ശ്വാസത്തിനും കാതോര്‍ക്കുന്നവരുടെ ദിനം.
    സ്വന്തം ജീവൻ പോലും പണയം വെച്ചുകൊണ്ട് ലോകനന്മയ്ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഭൂമിയിലെ എല്ലാ മാലാഖമാർക്കും ആദരവർപ്പിച്ചുകൊണ്ട് KCYM ഇടുക്കി രൂപത. 💐💐💐
    Dancers: Gianna Reji
    Cianna Reji
    Kcym bethel unit
    KCYM IDUKKI DIOCESE 😍😍
    1 min
  • Youthan Talks - Blood Donation before Covid vaccination & How to register CoWin Website - Malayalam
    Youthan Talks - Blood Donation before Covid vaccination & How to register CoWin Website - Malayalam tutorial By Rj Aparna - Kcym Diocese of Idukki..
    register for blood donation : www.kcymidukkidiocese.com/blood
    For FAQ and other information visit : www.kcymidukkidiocese.com/behero
    For CoWin Website registration information Please contact : +919605081606
    www.kcymidukkidiocese.com
    https://youtu.be/y_YYBgIe2ac
    കോവിഡ് മഹാവ്യാധിയിൽ അകപ്പെട്ട്
    ആശാന്തിയുടെ ആകാശത്ത്
    അകാലത്തിൽ ജീവൻ പൊലിഞ്ഞു
    പോയവരുടെ ആത്മക്കൾ വട്ടമിട്ടു പറക്കുമ്പോൾ
    നമ്മുക്ക് നേരെയും ആ
    മഹാവ്യാധിയുടെ മരണത്തിന്റ കരാള
    ഹസ്തങ്ങൾ പാഞ്ഞു വരുമ്പോൾ
    പ്രതിരോധനത്തിന്റെ പടച്ചട്ട തീർക്കുവാൻ
    സ്വികരിക്കാം കോവിഡ് പ്രധിരോധ വാക്സിൻ
    ഒപ്പം.....
    കോവിഡ് കാലത്ത് ജീവന്റെ കരുതലായി
    ഹൃദയത്തിൽ നിന്നൊരു ജീവന്റെ സമ്മാനമായി രക്തം ദാനം ചെയ്യാം....
    നിങ്ങളോട് സംസാരിക്കുന്നു കെ. സി. വൈ. എം രൂപത ജനറൽ സെക്രട്ടറി R.J അപർണ.
    3 min
  • ഇരുപത്തിനാലു മണിക്കൂറും ഈ കുന്ത്രാണ്ടത്തിൽ തന്നെ കുത്തി ഇരുന്നോണം, എങ്ങനെ നന്നാവാൻ ആണ്|RJ Ashly

    ഇരുപത്തിനാലു മണിക്കൂറും ഈ കുന്ത്രാണ്ടത്തിൽ തന്നെ കുത്തി ഇരുന്നോണം, എങ്ങനെ നന്നാവാൻ ആണ്|RJ Ashly

    3 min

About Youthan Talks - KCYM IDUKKI

From the publisher's feed

Youthan Talks - KCYM IDUKKI