രാഷ്ട്രീയവും മറ്റും

യുക്രൈൻയുദ്ധവും ഇന്ത്യൻ വിദേശനയവും


Listen Later

യുക്രൈൻയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ കുറ്റപ്പെടുത്തുന്ന പ്രമേയങ്ങൾ ഐക്യരാഷ്ട്ര സഭയിൽ വോട്ടിനിട്ടപ്പോഴെല്ലാം ഇന്ത്യൻ സർക്കാർ നിഷ്പക്ഷ നിലപാടാണു് സ്വീകരിച്ചിരിക്കുന്നതു്. ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വാതന്ത്ര്യത്തിന്റെ, അതു് കാത്തുരക്ഷിയ്ക്കുന്നതിൽ മോഡി പ്രകടമാക്കുന്ന ദൃഢതയുടെ തെളിവായി ഇതു് ചൂണ്ടിക്കാട്ടുന്നു. എന്താണു് വാസ്തവം? റഷ്യുടെയും അമേരിക്ക നേതൃത്വം നല്കുന്ന സഖ്യത്തിന്റെയും പ്രചരണകോലാഹലത്തിൽ മറഞ്ഞിരിയ്ക്കുന്ന യുക്രൈൻയുദ്ധത്തിന്റെ  യാഥാർത്ഥ രാഷ്ട്രീയത്തെ മുൻനിർത്തി ഇതു് പരിശോധിയ്ക്കുന്നു.  

...more
View all episodesView all episodes
Download on the App Store

രാഷ്ട്രീയവും മറ്റുംBy Murali