Acharyasri Rajesh on Veda

യുവാക്കൾക്കുള്ള 20 വേദസൂത്രങ്ങൾ


Listen Later

ഓരോരുത്തരും ജീവിതത്തില്‍ ആരായിത്തീരണം എന്നത് നിശ്ചയിക്കുന്ന കാലമാണ് യൗവനം. യൗവനാവസ്ഥയില്‍ നാം അനുവര്‍ത്തിക്കുന്ന ശീലങ്ങളോരോന്നും ജീവിതത്തില്‍ വലിയ രീതിയില്‍ മാറ്റങ്ങളുണ്ടാക്കുന്നവയാണ്. യുവാക്കള്‍ക്ക് ജീവിതത്തില്‍ വന്‍വിജയം നേടാനുള്ള സൂത്രങ്ങള്‍ വേദങ്ങളില്‍ സുവ്യക്തമായി പറഞ്ഞുവെച്ചിട്ടുണ്ട്. അങ്ങനെയുള്ള വേദങ്ങളിലെ 20 വിജയസൂത്രങ്ങളെ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷ് വിശദമായി പഠിപ്പിക്കുന്നു. യുവാക്കള്‍ക്ക് മാത്രമല്ല, മനസ്സില്‍ യൗവനം കാത്തുസൂക്ഷിക്കുന്ന മുതിര്‍ന്നവര്‍ക്കും ഈ ക്ലാസ്സ് വലിയ രീതിയില്‍ പ്രയോജനപ്പെടും.

...more
View all episodesView all episodes
Download on the App Store

Acharyasri Rajesh on VedaBy Acharyasri Rajesh