ഡോ.സുധീര്‍ ബാബു എഴുതിയ വളരെ വ്യത്യസ്ഥങ്ങളായ ബിസിനസ് സ്ട്രാറ്റജീസ് ആണ് ഈ പോഡ്കാസ്റ്റിലുടെ നിങ്ങളിലേക്കെത്തിക്കുന്നത്. ഉപഭോക്താക്കളുടെ മനസ്സിനെ സ്വാധിനിക്കുന്ന സ്റ്റോറി ടെല്ലിംഗ് രീതിയിലൂടെ എങ്ങനെ ബിസിനസ് മികച്ചതാക്കാം എന്നതാണ് ഇത്തവണ പറയുന്നത്.
പ്രശസ്ത ട്രെയ്നറും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയ്താവും ഡീവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സുധീര്‍ ബാബു രചിച്ച കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം എന്ന പുസ്തകം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് അത് സ്വന്തമാക്കാന്‍ 9072570051 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യൂ.
Listen to more podcasts : https://dhanamonline.com/podcasts