17 കുത്തുകളേറ്റ് നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ ഭര്‍ത്താവ് കാര്‍ കയറ്റി. എനിക്കൊരു കുഞ്ഞുണ്ട്. മരണ വെപ്രാളത്തില്‍ മെറിന്‍ ഓടിയെത്തിവരോടായി പറഞ്ഞു. ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്‌സില്‍ നടന്ന മലയാളി നഴ്‌സിന്റെ അരും കൊലയാണ് ക്രൈം സ്റ്റോറി പറയുന്നത്. അവതരണം; രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം