Write To RIGHT

470 മനുഷ്യർ രക്തസാക്ഷികളായ ഒരു സമരത്തെക്കുറിച്ചാണ് നമ്മൾ നമ്മൾ സംസാരിക്കുന്നത് - സാദിഖ് എൻ മുഹമ്മദ്


Listen Later

"കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കർഷക ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ കർഷകരും സമരം തുടങ്ങിയിട്ട് ഒരു വർഷം പിഞ്ഞിട്ടിരിക്കുന്നു. ഇത് വരെ 475 കർഷകരെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ ഈ സമരം അവസാനിച്ചുവെന്ന് നിങ്ങൾ കരുതിയെങ്കിൽ തുടങ്ങി വച്ച സമരം വിജയം കണ്ടാൽ മാത്രമെ അവസാനിപ്പിക്കൂ എന്ന ഉറപ്പോടെയാണ് ഈ മഹാമാരിക്കാലത്തും കർഷകർ സമരം തുടർന്ന് കൊണ്ടിരിക്കുന്നത്."
സാദിഖ് എൻ മുഹമ്മദ്‌ സംസാരിക്കുന്നു.
-Write To RIGHT-
...more
View all episodesView all episodes
Download on the App Store

Write To RIGHTBy WriteTo RIGHT