Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Write To RIGHT is an independent media collective based Kerala with a mission of providing valued space for the youngsters who are able to come up with broad -ranging motifs enclose the politics, lite... more
FAQs about Write To RIGHT:How many episodes does Write To RIGHT have?The podcast currently has 5 episodes available.
January 06, 2023നിങ്ങൾക്ക് രാഷ്ട്രീയം വേണോ വേണ്ടയോ?രാഷ്ട്രീയം തങ്ങളുടെ ഉത്തരവാദിത്ത പരിധിയിൽ വരുന്ന ഒന്നല്ല എന്നും തങ്ങളുടെ ജീവിതത്തിൽ അതിനു ഒരു സ്വാധീനവുമില്ല എന്നതിനേക്കാൾ വലിയ വിഡ്ഢിത്തം ഉണ്ടാവില്ല. നഫ്രിൻ. എൻ.എൻ (ചീഫ് എഡിറ്റർ) എഴുതുന്നു വായിക്കാം 👇https://www.instagram.com/p/CnE2LAxMNtu/?igshid=OGQ2MjdiOTE= *Read & share*...more2minPlay
July 29, 2021പ്രണയം, മാതൃകകൾ തിരിച്ചറിവുകൾCinima - വിനയ് പി ദാസ് പിരിയാനാവില്ല എന്ന റിയലൈസേഷനിൽ എത്തുന്ന ആദിയും താരയും വിവാഹം എന്ന തീരുമാനത്തിൽ എത്തിയതിലും അതിശയമില്ല.പ്രണയം എന്നതിന് എന്നും പവിത്രതയുണ്ട്!വ്യക്തികൾക്കനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുമെന്ന് മാത്രം!...more4minPlay
June 01, 2021470 മനുഷ്യർ രക്തസാക്ഷികളായ ഒരു സമരത്തെക്കുറിച്ചാണ് നമ്മൾ നമ്മൾ സംസാരിക്കുന്നത് - സാദിഖ് എൻ മുഹമ്മദ്"കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കർഷക ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ കർഷകരും സമരം തുടങ്ങിയിട്ട് ഒരു വർഷം പിഞ്ഞിട്ടിരിക്കുന്നു. ഇത് വരെ 475 കർഷകരെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ ഈ സമരം അവസാനിച്ചുവെന്ന് നിങ്ങൾ കരുതിയെങ്കിൽ തുടങ്ങി വച്ച സമരം വിജയം കണ്ടാൽ മാത്രമെ അവസാനിപ്പിക്കൂ എന്ന ഉറപ്പോടെയാണ് ഈ മഹാമാരിക്കാലത്തും കർഷകർ സമരം തുടർന്ന് കൊണ്ടിരിക്കുന്നത്."സാദിഖ് എൻ മുഹമ്മദ് സംസാരിക്കുന്നു. -Write To RIGHT-...more15minPlay
October 28, 2020തല തിരിഞ്ഞവരുടെ ഇടയിൽ നേരെ ചിന്തിക്കുന്നവർ: ദി റീസെൺ ഐ ജമ്പ് | ഷബ്ന കെഓട്ടിസം ബാധിച്ച കുട്ടികളുടെ മനസ്സ് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? ഓട്ടിസം ബാധിച്ച നവോക്കി ഹിഗാഷിദ എന്ന പതിമൂന്നുകാരൻ സ്വന്തം ജീവിതമെഴുതിയ കഥകേൾകാം.... നിരവധി ചോദ്യങ്ങളിലൂടെ ഉത്തരങ്ങൾ തേടി ഒരു പുസ്തകയാത്ര....#തലതിരിഞ്ഞവരുടെ ഇടയിൽ നേരെ ചിന്തിക്കുന്നവർ : ദി റീസൺ ഐ ജമ്പ് Book talk : ഷബ്ന. കെ...more5minPlay
FAQs about Write To RIGHT:How many episodes does Write To RIGHT have?The podcast currently has 5 episodes available.