Write To RIGHT

തല തിരിഞ്ഞവരുടെ ഇടയിൽ നേരെ ചിന്തിക്കുന്നവർ: ദി റീസെൺ ഐ ജമ്പ് | ഷബ്‌ന കെ


Listen Later

ഓട്ടിസം ബാധിച്ച കുട്ടികളുടെ മനസ്സ് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? ഓട്ടിസം ബാധിച്ച നവോക്കി ഹിഗാഷിദ എന്ന പതിമൂന്നുകാരൻ സ്വന്തം ജീവിതമെഴുതിയ കഥകേൾകാം.... നിരവധി ചോദ്യങ്ങളിലൂടെ ഉത്തരങ്ങൾ തേടി ഒരു പുസ്തകയാത്ര....
#തലതിരിഞ്ഞവരുടെ ഇടയിൽ നേരെ ചിന്തിക്കുന്നവർ : ദി റീസൺ ഐ ജമ്പ്
Book talk : ഷബ്‌ന. കെ
...more
View all episodesView all episodes
Download on the App Store

Write To RIGHTBy WriteTo RIGHT