Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom J... more
FAQs about 4thebrideofchrist:How many episodes does 4thebrideofchrist have?The podcast currently has 377 episodes available.
February 20, 2024192 പൗലോസ് ആഗ്രിപ്പാവിനോട് പറഞ്ഞത് മര്യാദയോ ? This zoom meeting was conducted by NLCA Newzealand part 192അപ്പൊസ്തോലിക സഭയെന്നും കൈവെപ്പെന്നും പറഞ്ഞ് ഊറ്റം കൊള്ളുന്ന പുരാതന സഭകൾ ദൈവവചന വിരുദ്ധമായ കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തിരുവെഴുത്തിൽ നിന്ന് തെളിയിക്കുകയാണ് ഈ മെസ്സേജിലൂടെ...more1h 22minPlay
February 13, 2024191 ഇതിൽ ഏതു പിച്ചൈയാണ് അനുഗ്രഹിക്കപ്പെട്ടത് ? This zoom meeting was conducted by NLCA Newzealand part 191ഒരു പാപിയായ മനുഷ്യൻ യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച് ദൈവകുടുംബത്തിൽ അംഗമായിത്തീരുമ്പോൾ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവനായി മാറും ....more1h 16minPlay
February 05, 2024190 ഇതായിരുന്നോ പത്രൊസിൻ്റെ വേഷം ? This zoom meeting was conducted by NLCA Newzealand part 190യിസ്രായേലിൻ്റെ നടുവിൽ പൗരോഹിത്യ ശുശ്രൂഷ ചെയ്യേണ്ട അഹറോന്യ പുരോഹിതന്മാരുടെ വസ്ത്രങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് വ്യക്തമായി പുറപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു എന്നാൽ പുതിയ ശുശ്രൂഷകൻ്റെ വസ്ത്രധാരണത്തെക്കുറിച്ച് എവിടെ എഴുതിയിരിക്കുന്നു ?...more1h 26minPlay
January 29, 2024189 വാഗ്ദാന പേടകത്തിൽ വി മറിയയുടെ നിഴലോ ? This zoom meeting was conducted by NLCA Newzealand part 189രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്ന വി മറിയ !!ഈ ചെറിയ മെസ്സേജിൻ്റെ ഉള്ളടക്കം , മരുഭൂമിയിലൂടെ പ്രയാണം ചെയ്യുന്ന സമാഗമന കൂടാരത്തിലെ ഉപകരണങ്ങളൊക്കെ വിവിധ തരം ശീലകളാൽ മൂടി ഇടുമെന്നും പാളയമടിക്കുമ്പോൾ ഈ ഉപകരണങ്ങൾ കൂടാരത്തിനകത്തുമായിരിക്കും. ഈ കൂടാരത്തിലെ എല്ലാ ഉപകരണങ്ങളും യേശുക്രിസ്തുവിനെയും തൻ്റെ സഭയെയും പ്രതിബിംബിപ്പിക്കുന്നതാണ് !! വിശുദ്ധ മറിയയ്ക്ക് ഇതിലുള്ള പങ്കെന്താണ് .......... ??...more1h 28minPlay
January 22, 2024188 തലത്തൊട്ടപ്പന്മാരിലൂടെ നീതികരണമോ ? This zoom meeting was conducted by NLCA Newzealand part 188ഈ മെസ്സേജിലൂടെ എപ്പിസ്ക്കോപ്പൽ സഭകളുടെ ഉപദേശ രീതികളും പെന്തക്കൊസ്തു സമൂഹം ആ കാര്യങ്ങളെ എങ്ങനെ കാണുന്നു എന്ന് പ്രതിപാദിക്കുകയാണ് '...more1h 26minPlay
January 14, 2024187 ആംഗ്ലിക്കനും ഉപവിഭാഗങ്ങളും പിന്നെ പെന്തക്കൊസ്തും ! This zoom meeting was conducted by NLCA Newzealand part 187ഇതാണോ ഉണർവ്വ് ?യഥാർത്ഥ ഉണർവ്വ് വചനത്തിലേക്കുള്ള മടങ്ങി വരവാണ് ; ആത്മാവിനെ അനുസരിച്ചു നടക്കുവാൻ ഉള്ള വെമ്പൽ ആണ് !ഒരുവനിൽ ഉണർവ്വ് സംഭവിച്ചാൽ ഈ ആയുസ്സിൽ പ്രത്യാശ ഉള്ള കാര്യങ്ങളിൽ നിന്നും മുക്തനായിരിക്കും അതുപോലെ സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിക്കും മാത്രമോ നല്ലൊരു ഉയർപ്പിനുവേണ്ടി വിടുതലുകൾ വേണ്ടന്ന് വയ്ക്കും !!...more1h 30minPlay
January 12, 2024186 ഒട്ടക്കളത്തിൽ ഓടുന്നവർ This zoom meeting was conducted by NLCA Newzealand part 1861 കൊരിന്ത്യർ 9:24 ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ....more1h 3minPlay
December 27, 2023185 കീലു തേയ്ക്കാത്ത പെട്ടകം പണികൾ നാശത്തിലേക്ക് ! This zoom meeting was conducted by NLCA Newzealand part 185Genisis 6 : 14...more57minPlay
December 19, 2023184 സൃഷ്ടാവിന്റെ കൈയിൽ നിന്നു വിടുവിക്കുന്ന വിരുതന്മാർ ! This zoom meeting was conducted by NLCA Newzealand part 184പെന്തക്കൊസ്തിലെ ചില വിരുതന്മാർ ചോദിക്കുന്നത് പരുശുദ്ധാത്മിനെ ഒരു ക്രിസ്ത്യാനി നന്മ എന്ന് കരുതിയാൽ അതുകൊണ്ട് മാത്രം ജീവിക്കുവാൻ പറ്റുമോ ? ഭൗതീക നന്മകളും ലഭിക്കണ്ടേ എന്നാണ് ഇത്തരക്കാർ ചോദിക്കുന്നത് !രക്ഷയുടെ മഹാത്മ്യം മനസ്സിലാകാത്ത ഒരുവനോട് ഇത്തരം കാര്യങ്ങൾ എങ്ങനെ ........??...more1h 31minPlay
December 11, 2023183 പ്രവാചകന്റെ അഭിഷേകത്തിൽ Skoda യോ ?! This zoom meeting was conducted by NLCA Newzealand part 183പ്രവാചക ശുശ്രൂഷകൾ പണസമ്പാദനത്തിനോ സുഖലോലുപതയെക്ക് വേണ്ടി ഉള്ളതോ അല്ല , പഴയ നിയമത്തിലും പുതിയ നിയമത്തിലും നാം കാണുന്ന പ്രവാചകന്മാരെല്ലാം നിന്ദയും അപമാനവും സഹിച്ചവരാണ് എന്നാൽ ഈ തലമുറയിൽ പ്രവാചകന്റെ അഭിഷേകത്തിൽ ........ 😇...more1h 28minPlay
FAQs about 4thebrideofchrist:How many episodes does 4thebrideofchrist have?The podcast currently has 377 episodes available.