Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom J... more
FAQs about 4thebrideofchrist:How many episodes does 4thebrideofchrist have?The podcast currently has 377 episodes available.
June 22, 2026313 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; This zoom meeting was conducted by NLPA Newzealand part 313എബ്രായർ 13:7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ....more1h 2minPlay
June 15, 2026312 പെന്തകൊസ്തരേ നിങ്ങളിതു ചിന്തിച്ചിട്ടുണ്ടോ ? This zoom meeting was conducted by NLPA Newzealand part 312പെന്തക്കൊസ്തു സമൂഹം ഉപദേശത്തിനു വേണ്ടി ശക്തമായി നിന്ന കാലത്ത് നൂറ് കണക്കിന് സ്നാനങ്ങൾ നടന്നു അനേക സഭകൾ സ്ഥാപിതമായി ഇന്ന് എല്ലാം ലഘൂകരിച്ചിട്ടും ആളുവരാത്തത് എന്താണ് ?...more49minPlay
June 11, 2026311 നുറുക്കപ്പെടാത്ത പ്രൈസ് & വർഷിപ്പുകളോ ? This zoom meeting was conducted by NLPA Newzealand part 311പ്രിയരെ, ഇതൊരു audio മെസ്സേജ് കൺവർട്ട് ചെയ്ത് upload ചെയ്തിരിക്കുന്നതാണ് , ശബ്ദം അത്ര clear ആയിരിക്കില്ല 🙏തിരുമേശയോടനുബന്ധിച്ച് പറഞ്ഞ മെസ്സേജാണിത് , പഴയനിയമ ആരാധനയിൽ യാഗാർപ്പണവും ധൂപാർപ്പണവും ഉണ്ട് ! പുതിയ നിയമ ആരാധനക്കാരൻ സമർപ്പിതനായിരിക്കണം അപ്പോൾ തന്നെ അവനെ നുറുക്കാൻ അനുവദിക്കും ; ഇതൊന്നും തിരിച്ചറിയാതെ പ്രൈസ് ആൻഡ് വർഷിപ്പ് എന്നു പറഞ്ഞ് ചാടുന്നതല്ല സത്യാരാധന 🙏🙏...more1h 1minPlay
June 01, 2026310 ഇത്രയൊക്കെ അറിഞ്ഞിട്ടും കണ്ടിട്ടും ...... എങ്ങനെ തോന്നി ? ! This zoom meeting was conducted by NLPA Newzealand part 310ദൈവശബ്ദം കേട്ടവർക്ക് ദൈവസാന്നിധ്യം അനുഭവിച്ചവർക്ക് എങ്ങനെ ഒരു കാളക്കുട്ടിയെ ഉണ്ടാക്കാൻ തോന്നി !...more44minPlay
May 27, 2026309 നിയമത്തിൻ്റെ കല്പലക പെട്ടകത്തിൽ Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 309പുറപ്പാട് 31:18 അവൻ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു....more1h 17minPlay
May 20, 2026308 ഗിലെയാദിൽ നിന്നും മുഴങ്ങിയ ശബ്ദം ! Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 308സത്യ പ്രവാചകനെ കുറിച്ച് കൂടുതൽ ബോധ്യം നൽകുന്ന മെസ്സേജ്...more1h 17minPlay
May 13, 2026307 ഇതാ മനുഷ്യരോട് കൂടെ ദൈവത്തിൻ്റെ കൂടാരം ! Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 307വെളിപ്പാടു 21:3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും....more58minPlay
May 05, 2026306 ഇന്നിൻ്റെ പെന്തകൊസ്ത് വചനത്തിലേക്ക് മടങ്ങി പിന്നില്ലങ്കിൽ ...... Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 306നിങ്ങൾ തിരിഞ്ഞ് ശിശുക്കളെ പോലെ ആകണമെന്ന് പറഞ്ഞ കർത്താവ് ഇന്നിൻ്റെ പെന്തക്കൊസ്തിനോടും പറയുകയാണ് തിരിഞ്ഞ് ശിശുക്കളെ പോലെ ആകണമെന്ന്...more43minPlay
April 28, 2026305 തന്നത്താൻ ഒഴിച്ച ക്രിസ്തു EP 14 Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 305ഫിലിപ്പിയർ 2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു....more46minPlay
April 22, 2026304 നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക ! Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 3041 തിമൊഥെയൊസ് 4:16 നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനിൽക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും....more53minPlay
FAQs about 4thebrideofchrist:How many episodes does 4thebrideofchrist have?The podcast currently has 377 episodes available.