Spiritual

ആരാൽ കഴിയും അത്രയും ദൂരം


Listen Later

പരാജിതദൗത്യവുമായി കിഷ്കിന്ധയിലേക്കു മടങ്ങാതെ ദർഭ വിരിച്ചു മരണം കാത്തു കിടക്കാനാണ് വാനരന്മാരുടെ തീരുമാനം.
മഹേന്ദ്രാചലത്തിലെ ഗുഹയ്ക്കുള്ളിൽ കഴിയുന്ന കഴുകശ്രേഷ്ഠൻ സമ്പാതിക്ക് സന്തോഷദായകമായ കാഴ്ചയാണിത്. ചിറകില്ലാത്ത തനിക്ക് ഇത്രയും ഭക്ഷണം. വാനരന്മാരുടെ സംഭാഷണം സമ്പാതിയുടെ ശ്രദ്ധയെ ആകർഷിക്കുന്നു. തന്റെ അനുജൻ ജടായുവിന്റെ പേര് ഇവർ പരാമർശിക്കുന്നല്ലോ. അവന്റെ മോക്ഷപ്രാപ്തിയെപ്പറ്റിയൊക്കെയാണ് സംഭാഷണം. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

The intriguing tale of Sugreevan's guidance, Angada's dilemma, Hanuman's wisdom, and Sampathi's miraculous transformation in the epic journey of monkeys to fulfill a divine mission.  M. K Vinodkumar talking here. 

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

SpiritualBy Manorama Online