
Sign up to save your podcasts
Or


നിസ്സാരകാര്യങ്ങളിൽ പോലും അനാവശ്യ സൂക്ഷ്മത പുലർത്തിയ, സുരക്ഷയെക്കുറിച്ച് അമിതമായി ഉത്കണ്ഠ പുലർത്തിയ രക്ഷിതാക്കൾ ഒരു കിളിക്കൂട്ടിലെന്ന പോലെ പുറംലോകവുമായി അധികം ഇടപെടലില്ലാതെയാണു കുട്ടിയെ വളർത്തിയത്.ഈ ഏകാന്തത അദ്ദേഹത്തിന്റെ മനസ്സിൽ കുട്ടിക്കാലത്തു തന്നെ വിഷാദത്തിന്റെ വിത്തുകൾ വിതച്ചു. ജീവിതകാലം മുഴുവൻ തുടർന്ന വിഷാദരോഗത്തിന്റെയും മാനസിക പ്രശ്നങ്ങളുടെയും തുടക്കം കൂടിയായിരുന്നുവത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the complex life of J. Robert Oppenheimer, from his sheltered childhood and deep despair to leading the Manhattan Project and shaping world history. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
രത്നാവലിയുടെ ആ വാക്കുകൾ രാംബോല ദുബെയുടെ ഹൃദയത്തിൽ ഒരു അമ്പുപോലെ തറച്ചു. എത്രയെത്ര വർഷങ്ങൾ ഭൗതികജീവിതത്തിന്റെ മായാക്കാഴ്ചകളിൽ അകപ്പെട്ട് താൻ നഷ്ടപ്പെടുത്തിയെന്ന് ദുബെ ആ വാക്കുകളിലൂടെ അറിഞ്ഞു. ചില വാക്കുകളോ സംഭവങ്ങളോ അവിചാരിതമായി മനുഷ്യരിൽ വലിയ പരിവർത്തനങ്ങളുണ്ടാക്കും. രാംബോല ദുബെയുടെ പൂർവാശ്രമം അവിടെ പൂർത്തിയാകുകയായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the inspiring life journey of Goswami Tulsidas, whose sudden spiritual awakening transformed him into the revered composer of the Ramcharitmanas. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ശാരീരികവും മാനസികവും വൈകാരികവുമായ അതിരുകളെയും കാഴ്ചപ്പാടുകളിലെ പരിമിതികളെയും മറികടക്കാൻ പരിശ്രമിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ സാഹസികതയുടെ പാതയിലാകുന്നത്. ഇന്ന കാര്യങ്ങൾ മാത്രമേ സാഹസികതയാകൂ എന്ന് ഒരു പ്രത്യേക പ്രവൃത്തിയെയും ചൂണ്ടിക്കാണിക്കാനാകില്ല, നമ്മൾ ഒരു പ്രവൃത്തിയെ എങ്ങനെ സമീപിക്കുന്നു എന്നതിലാണ് സാഹസികത അടങ്ങിയിരിക്കുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ
Discover what is adventure according to Sadhguru, exploring why real adventure is not just about extreme sports, but about transcending your inner limitations every day. This is Prinu Prabhakaran speaking.
See omnystudio.com/listener for privacy information.
വീരാവതി എന്ന സുന്ദരിയായ രാജകുമാരി ജീവിച്ചിരുന്നു. ഏഴു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്ന അവൾക്ക് കുടുംബത്തിൽ എല്ലാവരും വലിയ സ്നേഹവും വാത്സല്യവും നൽക. വിവാഹശേഷം ആദ്യത്തെ കർവാ ചൗത്ത് ആഘോഷിക്കാനായി വീരാവതി സ്വന്തം വീട്ടിലെത്തി. അന്ന് അവൾ കഠിനമായ വ്രതം അനുഷ്ഠിക്കാൻ തീരുമാനിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The Karwa Chauth story of Queen Veeravati narrates how a devoted queen was tricked by her loving brothers into breaking her fast early, which led to the tragic loss of her husband's life. Guided by Goddess Indrani, she observed the penance anew with pure devotion and strict adherence to the rituals, miraculously restoring her husband to life. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ചിരി എന്ന വാക്ക് തന്നെ എന്തു പോസിറ്റീവ് ആണല്ലേ? ലോകമെമ്പാടും സിനിമയിൽ ഹാസ്യം കാട്ടുന്നവരെ എല്ലാവർക്കും ഇഷ്ടമാണ്. നിത്യജീവിതത്തിന്റെ വിഷമതകൾക്കിടയിൽ അൽപനേരം ആശ്വാസത്തോടെയിരിക്കാൻ കൊമീഡിയൻമാർ പ്രേക്ഷകരെ സഹായിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the inspiring journey of Jim Carrey, who rose from extreme poverty and sleeping in a van to become Hollywood’s highest-paid king of comedy. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ഒരിക്കൽ ഒഡീഷയിലെ സമ്പന്നമായ ഒരു തീരദേശ ഗ്രാമത്തിൽ തന്യബന്ത എന്ന പേരുള്ള വലിയൊരു വ്യാപാരി ജീവിച്ചിരുന്നു. ഭാര്യ ശകുന്തള. അവർക്ക് ഏഴ് ആൺമക്കളും ഒരു മകളുമുണ്ടായിരുന്നു. ആ പെൺകുട്ടിയായിരുന്നു ടപോയി.ഏഴ് സഹോദരന്മാരുടെയും ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു ടപോയി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the heartwarming Odia folk tale of Tapoi and the Seven Brothers. Explore a story of immense brotherly love, cruel hardship, and unwavering faith in Maa Mangala, which inspired the Khudurukuni Osha ritual in Odisha. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
അടുത്തിടെ ബോളിവുഡിൽ ഒരു അദ്ഭുതം സംഭവിച്ചു. രണ്ടുകോടി രൂപ മുതൽമുടക്കിൽ തയാറാക്കിയ ഹനുമാൻ അംശ് എന്ന ചിത്രം നൂറുകോടിയിലേറെ രൂപ കലക്ട് ചെയ്ത് സിനിമാ വ്യവസായത്തെ തന്നെ ഞെട്ടിച്ചു. നീം കരോലി ബാബ എന്ന സന്യാസിയുടെ ജീവിതകഥയായിരുന്നു ആ ചിത്രം.വലിയ പ്രഭാഷണങ്ങളില്ല. സങ്കീർണമായ തത്വചിന്തകളില്ല. ആഡംബരങ്ങളുമില്ല. ലളിതമായ ജീവിതം, നാമജപം, മനുഷ്യസേവനം ഇവയായിരുന്നു നീം കരോലി ബാബയുടെ ആത്മീയ ജീവിതത്തിന്റെ അടിത്തറ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Neem Karoli Baba was a revered 20th-century Indian saint, considered an embodiment of Hanuman, whose life was dedicated to selfless service and divine remembrance. His simple yet profound teaching, Love, Serve, Remember, continues to inspire devotees worldwide at ashrams like Kainchi Dham.This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
കാർത്തികേയനും ശൂരപദ്മനും നേർക്കുനേർ എത്തി.അവിടെ തുടങ്ങിയത് ഒരു സാധാരണ യുദ്ധമായിരുന്നില്ല.ഒരു വശത്ത് തപസ്സിലൂടെ നേടിയ അളവറ്റ ശക്തിയുമായി ശൂരപദ്മൻ. മറുവശത്ത് ദേവന്മാരുടെ സേനാപതിയായി, കൈയിൽ ദിവ്യവേലുമായി കാർത്തികേയൻ.ദിവസങ്ങളോളം യുദ്ധം തുടർന്നു. ശൂരപദ്മൻ രൂപം മാറിക്കൊണ്ടിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Murugan's peacock has a profound origin story rooted in the epic battle between Lord Kartikeya and the demon king Surapadman. After his defeat, the demon's transformed parts became the deity's divine vehicle and the emblem on his banner, symbolizing the vanquishing of ego, not the enemy. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
നമ്മുടെയെല്ലാം വ്യക്തിത്വം ഒറ്റയടിക്ക് രൂപപ്പെട്ടുവന്നതല്ല. അതു നമ്മൾ പിന്നിട്ട അനേകം ജീവിതവർഷങ്ങളിലൂടെ സ്വാംശീകരിച്ചെടുത്തതാണ്. അതിനു താൽപര്യങ്ങളുണ്ട്, ഭയങ്ങളുടെ, ശക്തികളുണ്ട്, ദൗർബല്യങ്ങളുണ്ട്. മികവുകളും പരാധീനതകളുമുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Knowing yourself is the fundamental first step to making your life joyful and meaningful. By understanding your unique strengths and weaknesses, you unlock true self-confidence and the wisdom to navigate life successfully. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
മഹാഭാരതത്തിലെ ആദിപർവം അനുസരിച്ച് അദ്രിക ഒരു അപ്സരസ്സായിരുന്നു. ഒരു ശാപഫലമായി അവർ മത്സ്യരൂപം സ്വീകരിച്ച് യമുനാനദിയിൽ ജീവിച്ചു. എന്നാൽ ആ ശാപത്തിനും ഒരു പരിഹാരം നിശ്ചയിക്കപ്പെട്ടിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Adrika is the celestial nymph from the Mahabharata who, due to a curse, was transformed into a fish and lived in the Yamuna river. She became the mother of the pivotal character Satyavati, and upon giving birth, her curse was lifted, allowing her to return to her divine form. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
From the publisher's feed