
Sign up to save your podcasts
Or


ശാരീരികക്ഷമത മാത്രമല്ല, അപാരമായ മാനസികശേഷിയും വേണ്ട രംഗമാണ് സൈനികസേവനം. ദൃഢനിശ്ചയത്തിന്റെ പ്രതീകങ്ങളായി മാറിയ അനേകം സൈനികർ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്നാണു മേജർ ജനറൽ ഇയാന് കാർഡോസോ. നിശ്ചയദാർഢ്യത്തിന്റെയും പ്രചോദനത്തിന്റെയും കഥകളാണ് ആ ജീവിതത്തിന് നമ്മോട് പറയാനുള്ളത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Major General Ian Cardozo is an Indian Army hero whose life is a powerful testament to overcoming adversity with unwavering resolve. His legendary act of self-amputation with a Khukri knife after a landmine explosion during the 1971 war and his subsequent decorated career serve as an enduring source of inspiration. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
മഹാഭാരതത്തിൽ അനേകം കൗതുകകരമായ സംഭവങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രശസ്തമാണ് യക്ഷപ്രശ്നം. അറിവിനെക്കാളും ശക്തിയെക്കാളുമൊക്കെ മഹത്തായതാണ് വിവേകം എന്നു യക്ഷപ്രശ്നം നമ്മെ പഠിപ്പിക്കുന്നു.
ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Yaksha Prashnam is a renowned Mahabharata tale where Yudhishthira faces a divine test of wisdom and righteousness to save his brothers from a mysterious curse. This story highlights the ultimate triumph of Dharma and wisdom over physical strength and arrogance. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ചിലപ്പോൾ നാം ചില തെറ്റുകൾ ചെയ്യാം. വീണ്ടുവിചാരമില്ലാതെയാകാം ആ തെറ്റ്. എന്നാൽ നമുക്കു ചുറ്റുമുള്ള ലോകത്തെ തകർക്കാൻ ശേഷിയുള്ളതാകും ആ തെറ്റിന്റെ പ്രത്യാഘാതം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Explore the profound story of Kaikeyi's sorrow in the Ramayana. Delve into the complex character of the queen whose one mistake led to Rama's exile and a lifetime of remorse. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ഹനുമാൻ ലങ്കയിലെത്തിയശേഷം തുടക്കത്തിൽ പൂന്തോട്ടങ്ങൾ നശിപ്പിക്കുകയും മരങ്ങൾ കടപുഴക്കുകയും കാവൽക്കാരെ പരാജയപ്പെടുത്തുകയും ചെയ്ത വാർത്ത രാവണന്റെ കൊട്ടാരത്തിൽ അതിവേഗം എത്തി. കോപാകുലനായ രാവണൻ പകരം, നുഴഞ്ഞുകയറ്റക്കാരനെ പിടികൂടാനോ വധിക്കാനോ ജംബുമാലിയോട് ഉത്തരവിട്ടു. ലങ്കാദഹനത്തിനൊക്കെ മുൻപായിരുന്നു ഇത്.രാമായണത്തിലെ പ്രബലരായ രാക്ഷസയോദ്ധാക്കളിൽ ഒരാളായിരുന്നു ജംബുമാലി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Jambumali's death by Hanuman marked a pivotal moment before the Lanka Dahan, showcasing the Vanara's divine strength to Ravana. After being sent to capture the intruder, the formidable Rakshasa warrior was ultimately slain by an iron pillar wielded by Hanuman. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ഏറ്റവും അനുകൂലമായ സമയം നോക്കിയിരിക്കും നാം എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങാൻ. എന്നാൽ എല്ലാംകൊണ്ടും അനുകൂലമായ ഒരു മുഹൂർത്തം ഇല്ലായെന്നതാണു വാസ്തവം. പ്രതിബന്ധങ്ങളും പ്രതികൂല സാഹചര്യങ്ങളും എപ്പോഴും ഉണ്ടാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The concept of time, emphasizing the fallacy of waiting for the perfect moment to take action. It delves into various philosophies on time from historical and spiritual perspectives, as well as the necessity to seize the moment, learn, grow, and avoid procrastination.This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ധാരാളം മഹാപുരുഷൻമാരുടെ കഥപറയുന്ന ഇതിഹാസമാണ് മഹാഭാരതം. ഭഗവാൻ ശ്രീകൃഷ്ണൻ, ഭീഷ്മർ, ദ്രോണർ, അർജുനൻ, കർണൻ തുടങ്ങി ഒട്ടേറെ പേർ. മഹാഭാരതത്തിൽ സ്ത്രീകഥാപാത്രങ്ങളും കുറവല്ല. ഇക്കൂട്ടത്തിൽ വലിയ പ്രത്യേകതയുള്ള ഒരാളാണ് ചിത്രാംഗദ. അർജുനന്റെ ഭാര്യമാരിൽ ഒരാൾ. മഹാഭാരതത്തിലെ അർജുന വനവാസ പർവത്തിലാണ് ചിത്രാംഗദയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Chitrangada, a character from the Mahabharata, is renowned for her bravery and her love for Arjuna during his 12-year exile. The daughter of King Chitravahana of Manipur, she won Arjuna's heart through her valor. Their son, Babruvahana, later plays a crucial role in the epic's narrative. This story encapsulates themes of love, honor, and duty in ancient Indian mythology.This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
രാമായണത്തിൽ അദ്ദേഹം കുറച്ചേ സംസാരിക്കുന്നുള്ളൂ. എങ്കിലും സ്വഭാവത്തിന്റെ ആഴവും സേവനത്തിന്റെ ആത്മാർഥതയും കൊണ്ട് ശത്രുഘ്നൻ ഒരു രജതതാരമായി രാമായണത്തിൽ കാണപ്പെടുന്നു. ശത്രുഘ്നൻ എന്ന പേരിനർഥം 'ശത്രുക്കളെ നശിപ്പിക്കുന്നവൻ' എന്നാണ്. എന്നാൽ അദ്ദേഹം കീഴടക്കിയത് കരുത്തരായ യോദ്ധാക്കളെ മാത്രമല്ല. ജീവിതത്തിലുടനീളം കോപം, അഹങ്കാരം, അതിമോഹം, അംഗീകാരത്തിനായുള്ള ആഗ്രഹം എന്നിവയെ അദ്ദേഹം ജയിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Shatrughna, the often-overlooked brother of Lord Rama, embodies silent strength, selfless service, and unwavering loyalty in the Ramayana. His profound character is highlighted by his significant achievements, including the defeat of the demon Lavanasura and the founding of the great city of Mathura. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
വളരെ കുശാഗ്രബുദ്ധിയായ രാജാവായിരുന്നു ഒഡീസിയൂസ്.ട്രോയിയുടെ മണ്ണിൽ കാൽ ചവിട്ടുന്ന ആദ്യത്തെയാൾ മരിക്കുമെന്ന് ശാപമുണ്ടായിരുന്നു. ഒഡീസിയൂസിനായിരുന്നു ആദ്യം ഇറങ്ങാൻ യോഗം. ഗ്രീക്ക് പടയ്ക്ക് ട്രോയ് നഗരത്തിലേക്ക് കടക്കാൻ ഒഡീസിയൂസ് ഒരുതന്ത്രം പറഞ്ഞു. തടികൊണ്ടുണ്ടാക്കിയ ഒരു കുതിര രൂപത്തിൽ ഗ്രീക്ക് പടയാളികൾ ഒളിച്ചിരുന്നു. രാവിലെ ട്രോയ് നിവാസികൾ നോക്കിയപ്പോൾ ഗ്രീക്ക് പടയുടെ പൊടിപോലുമില്ല. അവർ പോയെന്നു കരുതിയ ട്രോയ് നിവാസികൾ കുതിരയെ നഗരത്തിനുള്ളിലെത്തിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Odysseus's journey home is a perilous ten-year epic detailing his cunning escapes from monsters like the Cyclops and his struggles against the wrath of the sea god, Poseidon. This legendary tale from Homer's The Odyssey concludes with his long-awaited and triumphant return to his kingdom of Ithaca. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ആയിരക്കണക്കിന് വർഷങ്ങളായി, മനുഷ്യരാശിക്ക് മുന്നിൽ പുതിയ സാധ്യതകൾ തുറക്കപ്പെട്ട ദിനമായാണ് ഗുരുപൂർണിമ ആഘോഷിക്കപ്പെടുന്നത്. മനുഷ്യസംവിധാനത്തെ അതിന്റെ ആത്യന്തിക സാധ്യതയിലേക്ക് മാറ്റിയെടുക്കാൻ കഴിയുന്ന എല്ലാ വഴികളും പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആദിയോഗി വിശദീകരിച്ചു. അതിന്റെ സൂക്ഷ്മത വിശ്വസിക്കാൻ കഴിയാത്തത്ര മനോഹരമാണ്. അത് ഏതെങ്കിലും സംസ്കാരത്തിൽ നിന്നോ ചിന്താഗതിയിൽ നിന്നോ വന്നതല്ല, മറിച്ച് ഉള്ളിലെ ആത്മീയ സാക്ഷാത്കാരത്തിൽ നിന്ന് ഉണ്ടായതാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The significance of Guru Purnima is explored through Sadhguru's teachings, detailing the historic moment Adi Yogi became the First Guru and imparted the science of Yoga. This sacred day marks the unveiling of humanity's potential for conscious spiritual evolution, a possibility that predates all organized religions. This is Prinu Prabhakaran speaking. Script by S. Aswin.
Guru Purnima, Sadhguru, Adi Yogi, First Guru, Dakshinayanam, Spiritual Evolution, Yoga, Indian Culture, Hindu Festivals, Saptarishis, Dakshinamurthy, mmshowcase, Spiritual Podcast, Manorama Podcast
See omnystudio.com/listener for privacy information.
ഒരു ജന്മത്തിൽ ശിവഭക്തനായ ഒരു മനുഷ്യനായിരുന്നു കാകഭൂഷുന്ദി. എന്നാൽ അഹങ്കാരം തലയ്ക്കു പിടിച്ച അദ്ദേഹം വൈഷ്ണവഭക്തൻമാരെ കളിയാക്കാനും നിന്ദിക്കാനും തുടങ്ങി. ഒരിക്കൽ സ്വന്തം ഗുരു വന്നിട്ടു പോലും എഴുന്നേൽക്കാനോ അദ്ദേഹത്തെ ബഹുമാനിക്കാനോ കാകഭൂഷുന്ദി തയാറായില്ല. കുപിതനായ ശിവൻ, കാകഭൂഷുന്ദി ഒരു സർപ്പമായി അനേകം ജന്മങ്ങൾ ജനിക്കട്ടെയെന്നു ശപിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Kakabhushundi, the immortal crow devotee of Sree Rama, is a cosmic witness who experienced the multiverse and the true nature of time through the Lord's divine play. This profound tale from the Ramcharitmanas illustrates the concept of *maya* and the path to spiritual liberation. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
From the publisher's feed