
Sign up to save your podcasts
Or


ജീവിതം പലപ്പോഴും നിരാശയുടെയും പരാജയത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചേക്കാം, എന്നാൽ തിരിച്ചടികളല്ല ഒരു വ്യക്തിയെ നിർവചിക്കുന്നതെന്ന് ബാജിയോ ലോകത്തിന് കാണിച്ചുകൊടുത്തു. നിശ്ചയദാർഢ്യം, ധൈര്യം, വിനയം, മുന്നോട്ട് പോകാനുള്ള സന്നദ്ധത എന്നിവയാണ് യഥാർഥത്തിൽ പ്രധാനം. ട്രോഫികൾ ഉയർത്തുന്നതിലായിരുന്നില്ല അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം, മറിച്ച് ഹൃദയം തകർക്കുന്ന തോൽവിയെക്കാൾ വലുതാണ് അതിജീവനമെന്ന് തെളിയിച്ചതിലാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Explore Roberto Baggio's heartbreaking 1994 World Cup penalty miss and his incredible story of resilience. Discover how the Italian legend turned a moment of ultimate defeat into a timeless legacy of determination and strength that continues to inspire millions. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
പണ്ട് പണ്ട് കന്നഡദേശത്ത് ഒരു ഗ്രാമത്തിൽ ഒരു വലിയ പുളിമരമുണ്ടായിരുന്നു. എല്ലാവർഷവും വസന്തകാലം കഴിയുമ്പോൾ ആ മരത്തിൽ ധാരാളം പുളികൾ പിടിക്കും. നാട്ടുകാരും കുട്ടികളുമെല്ലാം അതിൽ നിന്ന് ആവശ്യത്തിനനുസരിച്ച് പുളി പറിച്ചു. നല്ല ഇലച്ചാർത്തുള്ള മരമായിരുന്നു അത്. അതിനാൽ തന്നെ കടന്നുപോകുന്ന സഞ്ചാരികൾക്കും വ്യാപാരികൾക്കുമൊക്കെ ആ മരം തണലേകി. തൊട്ടടുത്ത് താമസിച്ചിരുന്ന രാക്കമ്മ എന്ന വിധവയായിരുന്നു പുളിമരത്തിന്റെ സംരക്ഷക. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The Generous Tamarind Tree is a moral story about a magnificent tree that provides for an entire village until a greedy merchant tries to claim all its fruit for himself. Through a powerful storm and the wisdom of an old woman, he learns a valuable lesson about nature's wrath and the importance of sharing. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
കഴിഞ്ഞ കുറച്ചുകാലമായി ലോകഫുട്ബോളിലെ ശ്രദ്ധേയ ശക്തിയാണ് ഫ്രാൻസ്. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് സിനദീൻ സിദാൻ. സിദാന്റെ ജീവിതം ഒരു പ്രചോദനമാണ്. ആത്മാർപ്പണവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏതു പ്രതികൂല സാഹചര്യത്തിലും അദ്ഭുതങ്ങൾ കാട്ടാമെന്ന സന്ദേശം അദ്ദേഹം തരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Zinedine Zidane's life is a profound story of a football magician who rose from humble beginnings to become a global icon, both as a player and a groundbreaking coach. His journey from the streets of Marseille to World Cup glory and Champions League triumphs serves as a powerful testament to dedication and genius. This is Prinu Prabhakaran speaking. Script by S. Aswin
See omnystudio.com/listener for privacy information.
പണ്ടൊരിക്കൽ, മണിപ്പുരിലെ ഒരു ചെറിയ ഗ്രാമത്തിൽ ഹനുബ എന്ന വൃദ്ധനും ഹനുബി എന്ന വൃദ്ധയും ഒറ്റയ്ക്ക് താമസിച്ചിരുന്നു. മക്കളില്ലാതിരുന്ന അവർ, അടുത്തുള്ള കാട്ടിലെ കുരങ്ങന്മാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് സ്നേഹിച്ചിരുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Hanuba Hanubi Pan Thaba is a classic Manipuri folktale that humorously teaches a lesson about the dangers of blind trust. The story follows an elderly couple who, after being tricked by monkeys, use their wit to teach the mischievous creatures a lesson they will never forget. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം. എന്നാൽ, അത്രമേൽ ആഴത്തിൽ സ്നേഹിച്ചവർ പിന്നീട് പരസ്പരം അകന്നുപോകുന്നത്, അല്ലെങ്കിൽ ആ പ്രണയത്തിൽ നിന്ന് പുറത്തു പോകുന്നത് എന്തുകൊണ്ടാണ്? ബന്ധങ്ങളിൽ ആളുകൾക്കിടയിൽ സംഭവിക്കുന്ന ഈ അകൽച്ചയെക്കുറിച്ചും പ്രണയത്തിന്റെ യഥാർഥ ഭാവത്തെക്കുറിച്ചും സദ്ഗുരുവിന്റെ വാക്കുകൾ ഇങ്ങനെയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ
Sadhguru on love explains that relationships falter because we try to extract happiness from others, instead of generating it from within ourselves. He teaches that by becoming a "self-start machine" of joy and maintaining a slight distance from our own personality, we can build beautiful and lasting connections. This is Prinu Prabhakaran speaking.
See omnystudio.com/listener for privacy information.
രസാലുവിന്റെ ദേശത്തിന്റെ അയൽരാജ്യത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. സ്വർണമുടികളും നല്ല ഉയരവും നീലമിഴികളുമെല്ലാമുള്ള ഒരു അതിസുന്ദരി. ഈ രാജകുമാരിയെ ഭാര്യയാക്കാൻ പല രാജാക്കൻമാരും മുന്നോട്ടുവന്നു. എന്നാൽ അതിനൊരു മത്സരമുണ്ടായിരുന്നു..ഒന്നല്ല, രണ്ടു മത്സരങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Raja Rasalu, a Punjabi folk hero, cleverly uses divine assistance to win a challenging dice game and the hand of a princess. This captivating tale from Indian folklore highlights themes of faith, strategy, and the transition from worldly power to spiritual enlightenment. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ഒരിക്കൽ സ്വീകരിച്ച നിലപാടുകളിൽനിന്നു പിന്മാറാത്തതാണ് കരുത്ത് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ, ഇതത്ര മികച്ച കാര്യമൊന്നുമല്ലെന്നാണ് ഇന്നത്തെ കാലത്തെ വിലയിരുത്തൽ. അഭിപ്രായം മാറ്റുന്നത് ബലഹീനതയുടെ സമ്മതമല്ല. മറിച്ച്, ബൗദ്ധിക സത്യസന്ധതയുടെയും പഠിക്കാനുള്ള സന്നദ്ധതയുടെയും പ്രതിഫലനമാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The strength of changing your mind is a sign of intellectual honesty and a key to personal growth in an ever-evolving world. Embracing this flexibility allows you to overcome challenges, seize new opportunities, and achieve greater well-being. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
മിത്രശർമ സ്വന്തം കണ്ണിനെയും വിവേകത്തെക്കാളുമധികം അപരിചിതരുടെ അഭിപ്രായങ്ങളെ വിശ്വസിച്ചു.ഇന്നത്തെ കാലത്ത് ഈ കഥയ്ക്ക് സവിശേഷമായ പ്രസക്തിയുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Panchatantra stories, like the tale of the thieves who turned a goat into a dog, offer profound wisdom on critical thinking and deception. This classic fable illustrates how repeated lies can manipulate perception, urging us to trust our own judgment over the crowd's. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
സ്ത്രീപുരുഷ ഭേദമന്യേ മിക്കവരും ചെയ്യുന്ന ഒന്നാണ് പരദൂഷണം എന്നത്.ചുമ്മാ പറയുന്നതിന് കാശുചെലവൊന്നുമില്ലാത്തതിനാൽ എന്തും അടിച്ചുവിടാമല്ലോ. പരദൂഷണത്തിന് എന്താണ് കുഴപ്പം. പല കുഴപ്പങ്ങളുമുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The pleasure of gossip is a universal human experience, but this article explores its significant negative consequences and the profound peace found in refraining from it. We delve into why people engage in this idle talk and how it can harm relationships, citing historical examples and its modern amplification through social media. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ഒരു നിബിഡവനത്തിൽ മദോത്കടൻ എന്നു പേരായ ഒരു കരുത്തനായ സിംഹം വസിച്ചിരുന്നു. ആ കാടിന്റെ രാജാവായിരുന്നു മദോത്കടൻ. ഒരു കാക്ക, കുറുക്കൻ, പുള്ളിപ്പുലി എന്നിവരടങ്ങുന്ന മൂന്ന് വിശ്വസ്ത സേവകർസിംഹത്തിന്റെ രാജസദസ്സിലുണ്ടായിരുന്നു. സിംഹത്തെ വിശ്വസ്തതയോടെ സേവിച്ചിരുന്നുവെങ്കിലും, അവർ കൗശലക്കാരായിരുന്നു; സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുക്കളും.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The Camel Who Trusted the Deceivers from Hitopadesha highlights the dangers of misplaced trust when faced with selfishness and greed. This ancient Indian fable warns about how innocence can be exploited by cunning individuals and serves as a stark reminder of human nature. This is Prinu Prabhakaran speaking. Script by S. Aswin
See omnystudio.com/listener for privacy information.
From the publisher's feed