Spiritual
Download on the App Store

Spiritual episodes

  • തുടക്കത്തിലല്ല...ലക്ഷ്യത്തിലാണു വിജയം |  Beyond the Beginning:The Destination Matters

    ഒട്ടും ആശാവഹമല്ലാത്ത ജീവിതപ്രതിസന്ധികളിൽ പെട്ടുഴറാറുണ്ട് പലരും. ഇനിയൊരു വിജയകാലം അകലെയാണെന്ന് അത്തരം പ്രതിസന്ധികൾ തോന്നിപ്പിച്ചേക്കും. എന്നാൽ വിജയം കുറച്ചുമുന്നിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും. അൽപം അധ്വാനമേറിയ ഒരു യാത്ര മാത്രം മതി അവിടെയെത്താൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Success is not about the starting point, but the determined journey towards the destination. Sidney Weinberg's remarkable transformation from a Goldman Sachs floor sweeper to Mr. Wall Street exemplifies how dedication and building strong relationships can overcome any obstacle to achieve great heights. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    6 min
  • ചന്ദ്രനിലെ മുയൽ രൂപം | The Legend of the Rabbit on the Moon

    ജാതകകഥകളിൽ വളരെ പ്രശസ്തമായ ഒരു കഥയാണ് ചന്ദ്രനിലെ മുയൽ. നാം ചന്ദ്രനിലേക്ക് നോക്കുമ്പോൾ അതിന്റെ ഉപരിതലത്തിൽ ഒരു മുയൽരൂപം കാണാറുണ്ട്. ലോകത്തെമ്പാടുമുള്ള പഴമക്കാർ ഈ രൂപത്തിന്റെ ഉദ്ഭവം പശ്ചാത്തലമാക്കി കഥകൾ മെനഞ്ഞിരുന്നു. അത്തരത്തിൽ ജാതകകഥകളിലുള്ള കഥയാണ് ചന്ദ്രനിലെ മുയൽ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Rabbit on the Moon is a fascinating Jataka tale from ancient India that highlights the virtues of charity and selflessness. This Buddhist story recounts the selfless sacrifice of a rabbit to a disguised deity, Shakra, which led to its immortalization on the moon. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    6 min
  • മാടക്കടയിൽ നിന്ന് ആത്മജ്ഞാനം; നിസർഗദത്തയുടെ അസാധാരണ ജീവിതം


    ആധുനിക അദ്വൈത ചിന്തയിലെ ഏറ്റവും ശ്രദ്ധേയ ശബ്ദങ്ങളിലൊന്നാണ് നിസർഗദത്ത മഹാരാജ്. അദ്ദേഹത്തിന്റെ ആത്മീയ യാത്ര അസാധാരണമായ ലാളിത്യവും തീവ്രതയും നിറഞ്ഞതാണ്. സാധാരണക്കാരനായുള്ള ഒരാളിൽ എങ്ങനെയാണ് ശക്തമായ ആത്മബോധം ഉടലെടുക്കുക എന്നതിന്റെ മികച്ച ഉദാഹരണമാണ് നിസർഗദത്ത. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ 

    Nisargadatta Maharaj's remarkable journey from a humble Mumbai shopkeeper to an enlightened Advaita sage is a testament to the accessibility of spiritual truth. His teachings, emphasizing self-realization and infinite consciousness, continue to inspire seekers worldwide through books like "I Am That."This is Prinu Prabhakaran speaking. Script by S. Aswin

    See omnystudio.com/listener for privacy information.

    5 min
  • കുബേരന്റെ സദ്യയും ഗണപതിയുടെ തീരാവിശപ്പും

    ദേവലോകത്തു തനിക്കുള്ള സ്ഥാനവും കൈവശമുള്ള അതിസമ്പത്തും കാരണം കുബേരൻ അൽപം അഹങ്കാരചിത്തനായിരുന്നു. തന്റെ സമ്പത്തും മഹിമയുമൊക്കെ പ്രദർശിപ്പിക്കാനായി അദ്ദേഹം എല്ലാവർഷവും വലിയൊരു വിരുന്ന് തന്റെ രാജധാനിയിൽ സംഘടിപ്പിച്ചു. അതിൽ വിവിധ ദേവതകൾ പങ്കെടുത്തു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Kubera's Feast and Ganesha's Insatiable Hunger is a captivating Hindu myth that highlights the perils of arrogance. When Lord Ganesha's hunger is unleashed due to Kubera's pride, it takes a divine intervention from Lord Shiva to teach Kubera a lesson in humility and true satisfaction.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • വിഷാദക്കടൽ നീന്തിയ നറുനിലാവ്; ചന്ദ്രനെ ചുറ്റിയ കോളിൻസ്

    എല്ലാവിധ യോഗ്യതയുണ്ടായിട്ടും കാത്തിരുന്ന ലക്ഷ്യം കൺമുന്നിൽ വഴുതിപ്പോകുന്നത് കാണുക. മറ്റുള്ളവർ അതു നേടുന്നത് ഒറ്റപ്പെടലിന്റെ വേദനയോടെ കണ്ടുകൊണ്ടിരിക്കുക. ജീവിതത്തിലെ വിഷമകരമായതും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു ഘട്ടമാണ് ഇത്. പലരും ജീവിതത്തിൽ ഇതു നേരിട്ടുകാണും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Explore the untold story of Michael Collins, the loneliest man of Apollo 11. Discover his vital role in the moon landing and his personal struggles with depression, offering a profound message for us all. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    7 min
  • ഓടക്കുഴൽ ആയുധമാക്കിയ രാജകുമാരൻ | Abhayamani's Enchanting Tale

    തായ്‌ലൻഡിലെ ഒരു നാട്ടുരാജ്യത്ത് അഭയമണി എന്നൊരു രാജകുമാരനുണ്ടായിരുന്നു. മറ്റു രാജകുമാരന്മാർ വാൾപ്പയറ്റും യുദ്ധമുറകളും പഠിച്ചപ്പോൾ, അഭയമണി തിരഞ്ഞെടുത്തത് സംഗീതമായിരുന്നു. അവൻ ഒരു മാന്ത്രിക ഓടക്കുഴൽ വായിക്കാൻ പഠിച്ചു. സാധാരണ സംഗീതമായിരുന്നില്ല അതിൽനിന്നു വന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the epic journey of Prince Abhayamani from Thailand, who wielded a magical flute instead of a sword. Explore his adventures, encounters with a sea demoness, and his ultimate quest for peace. This is Prinu Prabhakaran speaking. Script by S. Aswin.

     

    See omnystudio.com/listener for privacy information.

    5 min
  • മാനസിക തടസ്സങ്ങളെ എങ്ങനെ മറികടക്കാം? | Unlock Your Potential: Strategies to Overcome Mental Blocks

    വ്യക്തമായി ചിന്തിക്കുന്നതിൽ നിന്നോ, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിൽ നിന്നോ, ജീവിതത്തിൽ മുന്നോട്ട് പോകുന്നതിൽ നിന്നോ നമ്മെ തടയുന്ന അദൃശ്യ മതിലുകളാണ് മാനസിക തടസ്സങ്ങൾ. ആത്മസംശയം, പരാജയഭീതി, കാര്യങ്ങൾ നീട്ടിവയ്ക്കൽ, അല്ലെങ്കിൽ 'ഒരിടത്ത് കുടുങ്ങിപ്പോയി' എന്ന തോന്നൽ തുടങ്ങിയ രൂപങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Learn how to overcome mental blocks, self-doubt, and procrastination with practical strategies. Discover how to build confidence and mental resilience to break through barriers and achieve your goals. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    6 min
  • കണ്ണന്റെ മാല വീണ മരം

    ഗുരുവായൂരിൽ ഒരു കൊന്നമരം നിന്നിരുന്നു. അക്കാലത്ത് ഒരു ബാലൻ ഗുരുവായൂരിൽ ദർശനം നടത്താനായി എന്നുമെത്തുമായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ ബാലനും ഗുരുവായൂരപ്പനും നല്ല കൂട്ടായി. ബാലൻ വരുമ്പോൾ ഗുരുവായൂരപ്പൻ ശ്രീകോവിൽ വിട്ടിറങ്ങും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Kanikkonna flower's legend is deeply intertwined with Kannan's garland and spans epic tales from ancient Indian mythology. This story highlights divine intervention, the concept of karma, and the transformation of a tree into a symbol of prosperity and Vishu's auspiciousness. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    5 min
  • ദൈവമാണോ അതോ കർമമാണോ ജീവിതത്തെ നിയന്ത്രിക്കുന്നത്? |  Is Your Life Governed by God or Karma?

    കർമം എന്ന വാക്കിനെക്കുറിച്ച് നമുക്കെല്ലാം പല ധാരണകളുണ്ടാകാം. ദൈവമാണോ കർമ്മമാണോ എന്ന തർക്കത്തിലല്ല, മറിച്ച് നമ്മുടെ ജീവിതത്തെ എങ്ങനെ ബോധപൂർവ്വം നയിക്കാം എന്നതിലാണ് കാര്യം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ.

    Explore Sadhguru's profound insights on whether God or Karma controls life, understanding the nuances of Sanchita and Prarabdha Karma, and how to consciously steer your life. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    8 min
  • ചന്ദ്രന്റെ ദേവത...ആരാണ് ആർട്ടിമിസ്?

    ഗ്രീക്ക് ഇതിഹാസത്തിൽ നിശ്ചയദാർഢ്യത്തിന്റെയും കാർക്കശ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് ആർട്ടിമിസ്. ചന്ദ്രയാത്ര പോലെ സാഹസികത നിറഞ്ഞ ഒരു ദൗത്യത്തിന് ആ ദേവിയുടെ പേരിട്ടതിൽ അതുകൊണ്ട് തന്നെ അദ്ഭുതമൊന്നുമില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Artemis, the Greek goddess of the moon and hunting, whose name graces the ambitious US lunar mission. Learn about her mythology, her connection to Apollo, and her symbolism of determination and courage.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min

About Spiritual

From the publisher's feed

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.