Spiritual
Download on the App Store

Spiritual episodes

  • ഊരാക്കുടുക്ക് | Solving Complex Problems with Simple Ingenuity

    ഊരാക്കുടുക്ക് എന്നത് നമ്മൾ സ്ഥിരം സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. പരിഹരിക്കാൻ പാടുള്ള ഒരു സമസ്യയെ സൂചിപ്പിക്കാനായാണ് ഇതുപയോഗിക്കുന്നത്. നമ്മുടെയെല്ലാം ജീവിതത്തിൽ പ്രശ്നങ്ങളുണ്ട്. ചിലത് ലളിതവും ചിലത് സങ്കീർണവുമാകാം. സങ്കീർണമായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി സങ്കീർണമായ മാർഗങ്ങളുടെ പിന്നാലെയാകും പലരും പോകുക. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the meaning of 'cutting the Gordian knot'- solving complex problems with simple, intelligent actions. Learn from Alexander the Great's ingenuity and find straightforward solutions to life's challenges. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • കൊറിയയിലേക്കു പോയ ഇന്ത്യൻ രാജകുമാരി

    കൊറിയയും ഇന്ത്യയും ദൂരെയുള്ള രാജ്യങ്ങളാണ്. എങ്കിലും പ്രാചീനകാലം തൊട്ടേ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു കഥയുണ്ട്. കൊറിയയിലേക്കു യാത്ര പോയി അവിടത്തെ രാജകുമാരനെ വിവാഹം കഴിച്ച ഒരു രാജകുമാരിയുടെ കഥ. ഹിയു ഹ്വാങ്ങോക്ക് എന്ന സൂരിരത്നയുടെ കഥ.കൊറിയൻ ഐതിഹ്യങ്ങളിലാണ് കൗതുകകരമായ ഈ കഥയുള്ളത്. രണ്ടായിരത്തോളം വർഷം മുൻപ് അയുത എന്ന ഇന്ത്യൻ നാട്ടുരാജ്യത്തിലെ രാജകുമാരിയായിരുന്നു സൂരിരത്ന. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Indian princess Suriratna traveled to Korea centuries ago, marrying Prince Kim Suro and becoming Queen Heo Hwangok, a union that significantly influenced Korean culture and is believed to be the origin of a large portion of the Korean population. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ശരിയാണോ?

    ഭൗതികനേട്ടങ്ങൾക്കു മാത്രം വിലകൽപിക്കുന്ന, എപ്പോഴും തിരക്കിട്ടോടുന്ന ഒരു കാലമാണ് ഇന്നു ലോകത്തിൽ. വീടും കാറും ധനവും അങ്ങനെ മനുഷ്യായുസ്സിൽ കിട്ടാവുന്ന ഭൗതികസുഖങ്ങളെല്ലാം നമ്മുടെ മുന്നിൽ നിഴൽ പോലെ നൃത്തം ചെയ്യുന്നു. നാം അതു വാരിക്കൂട്ടാനായി ഓടുന്നു.നാം നമ്മെ അല്ലെങ്കിൽ നമ്മുടെ ജീവിതത്തെ യഥാർഥ രൂപത്തിലാണോ കാണുന്നത്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Plato's Allegory of the Cave challenges our perception of reality, suggesting we often focus on superficial "shadows" instead of true meaning. This philosophical concept encourages self-inquiry to move beyond limited sensory experiences and discover life's deeper purpose. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • ലോക്കസ്റ്റ അഥവാ റോമിലെ ഭീകരവനിത | Locusta: The Infamous Poisoner of Ancient Rome

    റോമിലെ ചില ധനികരുടെയും പ്രഭുക്കൻമാരുടെയുമൊക്കെ ശത്രുക്കളെ ഒതുക്കാനായി ലോക്കസ്റ്റ വിഷപ്രയോഗം നടത്തിവന്നു. ഇവർ തയാറാക്കുന്ന വിഷക്കൂട്ടിനെ പ്രതിരോധിക്കാനാകാതെ പലരും മരിച്ചു. തന്നെ ആരും വിഷം തന്നു കൊല്ലാതിരിക്കാനായി ഭക്ഷണം കഴിച്ചുപരിശോധിക്കാൻ ഒട്ടേറെ ജീവനക്കാരെ ക്ലോഡിയസ് ഏർപ്പാട് ചെയ്തിരുന്നു. എന്നാൽ തന്ത്രപരമായി പ്രത്യേക കൂണിൽ വിഷം ചേർത്തു നൽകി ലോക്കസ്റ്റ ക്ലോഡിയസിനെ വധിക്കുക തന്നെ ചെയ്തു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Locusta, the Poisonous Woman of Rome, was a skilled poisoner who played a significant role in some of the Roman Empire's most turbulent moments. Her expertise in ancient poisoning and herbal remedies made her a sought-after figure by powerful individuals, including Agrippina and Emperor Nero.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • തിരിച്ചടികളെ പേനാത്തുമ്പിൽ ഒതുക്കിയ മഹാമാന്ത്രിക | Never Give Up: J.K. Rowling's Inspiring Story

    എന്തെങ്കിലും തിരിച്ചടിയുണ്ടാകുമ്പോഴേ പിൻതിരിഞ്ഞോടുന്നതു നമ്മളിൽ പലരുടെയും സ്വഭാവമാണ്. എത്താവുന്ന പല ലക്ഷ്യങ്ങളിലും ഇതുമൂലം നാമെത്താറില്ല. അങ്ങനെയൊരു സ്വഭാവമുള്ളവർ തീർച്ചയായും കേൾക്കേണ്ട കഥയാണു ജെ.കെ.റൗളിങ്ങിന്റേത്. കഥയല്ല, മറിച്ച് കനൽകടൽ നീന്തിക്കടന്നൊരു ജീവിതമാണ് അത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the inspiring journey of J.K. Rowling, the creator of Harry Potter, from extreme poverty and rejection to becoming the world's highest-paid author. Learn about her perseverance and determination in overcoming life's setbacks to achieve immense success.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    7 min
  • നന്ദിഗ്രാമിലെ സന്യാസി | Bharata: A Beacon of Devotion in the Ramayana Epic

    ഗംഭീരമായതും ആരും ചെയ്യാത്തതുമായ ഒരു ത്യാഗത്തിന് ഭരതൻ തയാറായി. ഏട്ടനു കിട്ടാത്ത സുഖങ്ങൾ എനിക്കും വേണ്ട. രാജകീയമായ അംഗവസ്ത്രങ്ങൾ വേണ്ട, രുചികരമായ ഭക്ഷണപാനീയങ്ങൾ വേണ്ട...എന്നാൽ ഏട്ടനും അച്ഛനുമില്ലാത്ത അയോധ്യയെ കൈവിടാനുമാകില്ല. അതിനാൽ സന്യാസിയായ ഒരു ഭരണാധികാരിയായി ഭരതൻ മാറി. ലോകം അതുവരെ കണ്ടതിൽ ഏറ്റവും മഹത്തരമായ ഒരു ഭരണകാലം, രാജാധികാരങ്ങൾ ഏട്ടന്റെ പാദുകങ്ങളിൽ അർപ്പിച്ച് ഭൂമിയോളം താഴ്ന്നുള്ള ആ ഭരണം ഭരതനെ പലമടങ്ങ് കരുത്തനാക്കി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Bharata's story from the Ramayana exemplifies unparalleled devotion to Sri Rama, leading him to become the ascetic ruler of Nandigram. He renounced worldly pleasures, ruling Ayodhya with his brother's sandals, showcasing a unique path of sacrifice and unwavering loyalty.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    5 min
  • സമാധാനത്തിന്റെ യഥാർഥ വേരുകൾ എവിടെയാണ്? |Sadhguru Explains How Inner Calm Creates Outer Peace

    ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നിന്നു യുദ്ധത്തിന്റെയും അക്രമത്തിന്റെയും വാർത്തകൾ കേൾക്കാതെ ഇന്ന് ഒരു ദിവസം പോലും കടന്നുപോകുന്നില്ല. മനുഷ്യരാശി എന്നും സംഘർഷങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണോ? ഈ അക്രമചക്രം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ എന്താണ് വഴി? തോക്കുകൾക്കും അതിർത്തികൾക്കും അപ്പുറം, സമാധാനത്തിന്റെ യഥാർഥ വേരുകൾ എവിടെയാണ്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    True peace lies not in external actions but in cultivating inner stillness and managing one's own energy. Sadhguru emphasizes that only by addressing the violence within can we hope to achieve lasting peace in the world. This is Prinu Prabhakaran speaking

    See omnystudio.com/listener for privacy information.

    9 min
  • രാവണനെ ശകാരിച്ച അമ്മാവൻ...അകമ്പനന്‍

    രാവണന്റെ ഏറ്റവും വിശ്വസ്തനായ സൈന്യാധിപനായിരുന്നു അകമ്പനൻ. എന്നാൽ അതിനുമപ്പുറം രാവണന്റെ മാതുലനുമായിരുന്നു അദ്ദേഹം‌‌. രാവണസഭയിൽ സത്യം വിളിച്ചുപറയാനും രാവണനെ വിമർശിക്കാനും അകമ്പനൻ മടികാട്ടിയിരുന്നില്ല. രാവണനെ ചെറുക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Akampanan was a key figure in the Ramayana, known as Ravana's trusted maternal uncle and commander who rebuked him. Despite his loyalty, Akampanan bravely advised Ravana against the abduction of Sita, a warning that went unheeded, ultimately leading to further conflict. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • ആത്മബോധത്തിന്റെ കടൽതാണ്ടിയ സിദ്ധാർഥ!

    സിദ്ധാർഥയെന്ന പേരു കേൾക്കുമ്പോൾ ഈ കൃതിയിലെ നായകൻ ഗൗതമ ബുദ്ധനാണെന്നു തോന്നാം. എന്നാൽ അങ്ങനെയല്ല. ഈ കൃതിയിലെ നായകൻ മറ്റൊരു സിദ്ധാർഥനാണ്. ഒരു ബ്രാഹ്മണ പുരോഹിതന്റെ മകൻ. ഒരിക്കൽ തന്റെ പ്രിയകൂട്ടുകാരനായ ഗോവിന്ദനൊപ്പം സിദ്ധാർഥ വീടുപേക്ഷിച്ചു പോകുന്നു. ഗൗതമബുദ്ധൻ ലുംബിനിയിലെ കൊട്ടാരം വിട്ടിറങ്ങിയതുപോലെ ഒരു മഹായാത്ര. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Siddhartha is a profound spiritual journey of self-awareness and enlightenment, exploring the life of a soul-seeker in India. This classic novel by Herman Hesse depicts the protagonist's quest for meaning beyond rituals and asceticism, ultimately finding wisdom through life experiences. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • പെൺപക്ഷി വളർത്തിയ വെള്ളമുടിക്കാരൻ കുട്ടി | The Legend of Zal: The Boy Raised by a Divine Bird

    പണ്ടുപണ്ട് പ്രാചീന ഇറാനിൽ അഥവാ പേർഷ്യയിൽ നടക്കുന്ന കഥയാണ് ഇത്. അവിടെ വളരെ ധീരനായ ഒരു യോദ്ധാവ് ജീവിച്ചിരുന്നു. സാം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അങ്ങനെയിരിക്കെ സാമിന്റെ ഭാര്യ ഗർഭിണിയായി. മാസങ്ങൾക്കുശേഷം അവർ ഒരു ശിശുവിനെ പ്രസവിച്ചു. സുന്ദരനായ ഒരു ശിശുവായിരുന്നു അത്. പക്ഷേ ഒരു പ്രത്യേകത, ആ ശിശുവിന് നല്ല വെളുത്ത തലമുടിയായിരുന്നു. സാമിനു ഭയമായി. കുഞ്ഞിന്റെ വെളുത്ത തലമുടി അശുഭലക്ഷണമാണെന്ന് അദ്ദേഹം കരുതി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The legend of Zal tells the story of a boy abandoned by his father, Sam, in ancient Iran due to his unusual white hair. He is discovered and raised by the powerful, divine bird Simurgh, who bestows upon him wisdom and combat skills. This fosters Zal's growth into a noble warrior, ultimately leading to the birth of Rostam, the greatest hero of Persia.
    This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min

About Spiritual

From the publisher's feed

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.