ഒരിക്കല്‍ സിപിഎമ്മിന്റെ കോട്ടയായിരുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. ഏകദേശം
നാലാം പതിറ്റാണ്ടോളം സിപിഎമ്മിന്റെ ഭാഗമായിരുന്ന മണ്ഡലം കഴിഞ്ഞ തവണ യൂഡിഎഫ് തരംഗത്തില്‍ അടിപതറുകയായിരുന്നു. ഇത്തവണ ആറ്റിങ്ങല്‍ തി രിച്ചുപിടിക്കാന്‍ എല്‍ഡിഎഫിനാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും പിപിശശീന്ദ്രനും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബിഎസ്.