ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ

അഹമദ് പട്ടേലിനൊപ്പം അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഇല്ലാതാവുകയാണോ?


Listen Later

'പൊതുജന കാഴ്ച്ചയില്‍ നിന്ന് മനഃപ്പൂര്‍വ്വം മാറിനടന്ന അഹമദ് പട്ടേലിനൊപ്പം അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഇല്ലാതാവുകയാണോ? ഒരു ആത്മകഥയോ ഓര്‍മ്മക്കുറിപ്പോ ഒന്നും അദ്ദേഹത്തിന്റേതായില്ല. ഗുജറാത്തിലേ തന്റേയേതോ അഭ്യുദയകാംക്ഷികള്‍ തന്നേ കുറിച്ചൊരു പുസ്തകം തയ്യാറാക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ വിളിച്ചുപറഞ്ഞ് അത് തടഞ്ഞയാളായിരുന്നുവത്രേ അഹമദ് പട്ടേല്‍' 
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേലിനെ അനുസ്മരിക്കുന്ന പോഡ്ക്കാസ്റ്റ് കേള്‍ക്കാനായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ഏതെങ്കിലുമൊന്ന് ക്ലിക്ക് ചെയ്യുക.
...more
View all episodesView all episodes
Download on the App Store

ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെBy Chandrika Qatar Desham-Deshanthareeyam