Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഖത്തറിലാദ്യമായി വാര്‍ത്താ പോഡ്കാസ്റ്റ് ആരംഭിച്ച ചന്ദ്രിക ഖത്തര്‍ എഡീഷന്റെ വാര്‍ത്താധിഷ്ഠിത പംക്തി - ദേശം - ദേശാന്തരീയംചന്ദ്രിക ദല്‍ഹി ലേഖകനും ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്... more
FAQs about ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ:How many episodes does ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ have?The podcast currently has 17 episodes available.
August 29, 2021ICHR Martyrs Dictionary and History Writing രക്തസാക്ഷി ഡിക്ഷണറിയും ചരിത്ര രചനയുംഐസിഎച്ച്ആര് രക്തസാക്ഷി ഡിക്ഷണറി തയ്യാറാക്കിയ പ്രൊജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ചരിത്ര ഗവേഷകന് മുഹമ്മദ് നിയാസ് അഷറഫ് സംസാരിക്കുന്നു. Freie Universität Berlin ഗവേഷക വിദ്യാര്‍ത്ഥിയാണ് അദ്ദേഹം....more32minPlay
May 21, 2021Ancient History of Palestine ഫലസ്തീന്റെ പ്രാചീന ചരിത്രം-സത്യങ്ങള്‍, അര്ധസത്യങ്ങള്ഫലസ്തീന്റെ പ്രാചീന ചരിത്രം-സത്യങ്ങള്‍, അര്‍ധസത്യങ്ങള്‍...more35minPlay
May 01, 2021If Govt had enough Oxygen cylinders instead of Guns തോക്കിന് പകരം ഓക്സിജന്‍ സിലണ്ടര്‍ വാങ്ങിയിരുന്നെങ്കില്‍?-ദേശീയ സുരക്ഷയെന്നാല്‍ സൈനിക സുരക്ഷ മാത്രമാണോ?- മനുഷ്യ സുരക്ഷയുറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതെന്ത്?ദേശം ദേശാന്തരീയം ഖത്തര്‍ ചന്ദ്രിക പോഡ്കാസ്റ്റ് കേള്‍ക്കാം....more15minPlay
April 11, 2021ഇന്ത്യന്‍ പരമാധികാരത്തെ വെല്ലുവിളിച്ച്അമേരിക്കന് പടക്കപ്പല്എങ്ങനെയാണ് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി തീരുമാനിക്കപ്പെടുന്നത്?എന്താണ് ഫ്രീഡം ഓഫ് നേവിഗേഷന്‍ ഓപ്പറേഷന്?ദേശം ദേശാന്തരീയം ഖത്തര്‍ ചന്ദ്രിക-വാര്‍ത്താധിഷ്ടിത പോഡ്കാസ്റ്റ് കേള്‍ക്കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക...more9minPlay
February 17, 2021ഭീമകൊറിഗാവ്: ദുരൂഹ തെളിവുകള്ദേശം ദേശാന്തരീയം ചന്ദ്രിക ഖത്തര്‍ പോഡ്കാസ്റ്റ്രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ യു.എ.പി.എ അടക്കമുള്ള വകുപ്പള്‍ ചുമത്തി ജയിലിലടച്ച ഭീമാകൊറിഗാവ് കേസില്‍ പ്രോസിക്യൂഷന് സമര്‍പ്പിച്ച തെളിവുകളെ പറ്റിയുള്ള പുതിയ വെളിപ്പെടുത്തലുകളുടെ പാശ്ചാത്തലം ചര്‍ച്ച ചെയ്യുന്ന പോഡ്കാസ്റ്റ്. അതിഥിയായെത്തുന്നത് കെഎ.സലീം (മാധ്യമപ്രവര്ത്തകന്)....more27minPlay
February 03, 2021തമാശയും നീതിയും: കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ കേസുയർത്തുന്ന ചിന്തകൾചന്ദ്രിക ഖത്തർ പോഡ്കാസ്റ്റ്ദേശം ദേശാന്തരീയംGuest: ഫൈസൽ സികെ(ലോയർ, കോളമിസ്റ്റ് )...more30minPlay
December 31, 2020രോഗാണുക്കളും മനുഷ്യനുംപ്രകൃതിയില് നിന്ന് മനുഷ്യരിലേക്ക് പകരുന്ന മനുഷ്യന് നേരിട്ട് പങ്കില്ലാത്ത മഹാമാരികള്‍ മാത്രമല്ല, കരുതിക്കൂട്ടി എതിരാളികള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ട രോഗാണുക്കളുടെ ചരിത്രം കൂടി പറയാനുണ്ട് നമുക്ക്. ജ്യോഗ്രഫറും ചരിത്രകാരനും നരവംശസാത്രജ്ഞനുമൊക്കെയായ ജെയേര്‍ഡ് ഡൈമണ്ഡ് എഴുതിയ ഗണ്‍സ്, ജെംസ് ആന്റ് സറ്റീല്‍: ഫെയിറ്റ്സ് ഓഫ് ഹ്യൂമണ്‍ സൊസൈറ്റീസ് എന്ന കൃതി നമ്മെയേറെ ഇരുത്തിചിന്തിപ്പിക്കുന്ന പുസ്തകമാണ്. പുതുവത്സരദിന പോഡ്ക്കാസ്റ്റ്. കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളിലൊന്നില്‍ ക്ലിക്ക് ചെയ്യുക...more12minPlay
December 01, 2020അഹമദ് പട്ടേലിനൊപ്പം അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഇല്ലാതാവുകയാണോ?'പൊതുജന കാഴ്ച്ചയില്‍ നിന്ന് മനഃപ്പൂര്‍വ്വം മാറിനടന്ന അഹമദ് പട്ടേലിനൊപ്പം അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഇല്ലാതാവുകയാണോ? ഒരു ആത്മകഥയോ ഓര്‍മ്മക്കുറിപ്പോ ഒന്നും അദ്ദേഹത്തിന്റേതായില്ല. ഗുജറാത്തിലേ തന്റേയേതോ അഭ്യുദയകാംക്ഷികള്‍ തന്നേ കുറിച്ചൊരു പുസ്തകം തയ്യാറാക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ വിളിച്ചുപറഞ്ഞ് അത് തടഞ്ഞയാളായിരുന്നുവത്രേ അഹമദ് പട്ടേല്‍' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേലിനെ അനുസ്മരിക്കുന്ന പോഡ്ക്കാസ്റ്റ് കേള്‍ക്കാനായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ഏതെങ്കിലുമൊന്ന് ക്ലിക്ക് ചെയ്യുക....more11minPlay
October 17, 2020ഫലസ്തീൻ: ചില ചോദ്യങ്ങളും ഉത്തരങ്ങളുംപശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾ വിലയിരുത്തുന്ന പോഡ്കാസ്റ്റ്. ഫലസ്തീൻ നെറ്റ്വർക്ക് സൗത്ത് ഏഷ്യയുടെ കോർഡിനേറ്റർ ഡോ. മുഹമ്മദ് സിറാജുദ്ധീനുമായി ഷംസീർ കേളോത്ത് നടത്തുന്ന അഭിമുഖ സംഭാഷണം കേൾക്കാം....more35minPlay
FAQs about ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ:How many episodes does ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ have?The podcast currently has 17 episodes available.